സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ആലപ്പുഴയില്‌; കായികമേള ഒക്ടോബർ 22 മുതൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും കായിക മേളയുടെയും തീയതി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒൻപത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. സ്കൂൾ മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്തുവച്ചാകും നടക്കുക.

Related posts