എ​ന്നെ​യും ബ്ലോ​ക്ക് ചെ​യ്യൂ..! പ​രി​ഹ​സി​ച്ച “​മു​ൻ ആ​രാ​ധി​ക’​യ്ക്ക് സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ…

ന്യൂ​ഡ​ൽ​ഹി: മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്കു പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നെ​തി​രാ​യ ട്വി​റ്റ​ർ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ക്കു​ന്ന​വ​രെ മ​ന്ത്രി ട്വി​റ്റ​റി​ൽ ബ്ലോ​ക്ക് ചെ​യ്യു​ന്നു​മു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് സോ​നം മ​ഹാ​ജ​ൻ എ​ന്ന ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ​നി​ന്നു സു​ഷ​മ​യ്ക്കെ​തി​രാ​യ പ​രി​ഹാ​സ​മെ​ത്തി​യ​ത്. ഒ​രി​ക്ക​ൽ താ​ൻ സു​ഷ​മ സ്വ​രാ​ജി​ന്‍റെ ആ​രാ​ധി​ക​യാ​യി​രു​ന്നെ​ന്നും മ​ന്ത്രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചി​രു​ന്നെ​ന്നും പ​റ​ഞ്ഞ് തു​ട​ങ്ങി​യ സോ​നം, ത​ന്നെ ട്വി​റ്റ​റി​ൽ ബ്ലോ​ക്ക് ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ​ത്തി.

“​എ​ന്തി​നു കാ​ത്തി​രി​ക്കു​ന്നു. ബ്ലോ​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു’ എ​ന്നാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ ട്വീ​റ്റ്. ചി​ല​ർ മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ പ്ര​ശം​സി​ക്കു​ന്പോ​ൾ അ​ഭി​പ്രാ​സ്വാ​ത​ന്ത്ര്യ​ത്തെ മ​ന്ത്രി വി​ല​ക്കി​യെ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ വി​മ​ർ​ശ​നം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​തി​രു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​തി​ന്‍റെ ശ​രി​തെ​റ്റു​ക​ൾ ക​ണ്ടെ​ത്താ​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ന്നെ ട്വി​റ്റ​റി​ലൂ​ടെ അ​ഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. 43 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്ന നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ 57 ശ​ത​മാ​നം പേ​ർ ഇ​ത്ത​രം അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തെ എ​തി​ർ​ത്തു.

ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ൾ സ​ഭ്യ​മാ​യ ഭാ​ഷ​യി​ലാ​യി​രി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​തി​നോ​ട് സു​ഷ​മ സ്വ​രാ​ജ് പ്ര​തി​ക​രി​ച്ച​ത്.

ആ​ക്ര​മ​ണം ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്പോ​ഴും മ​ന്ത്രി​ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​യി​ൽ​നി​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് മാ​ത്ര​മാ​ണു രം​ഗ​ത്തെ​ത്തി​യ​ത്. മ​റ്റ് നേ​താ​ക്ക​ളെ​ല്ലാം വി​ഷ​യ​ത്തി​ൽ മൗ​നം തു​ട​രു​ക​യാ​ണ്.

Related posts