സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്‌​കൂൾ‍ അ​ധി​കൃ​ത​രോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി​യെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്‌​കു​ള്‍ അ​ധി​കൃ​ത​രോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

ഫോ​ര്‍​ട്ട് ഹൈ​സ്‌​കു​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലാ​ണ് വ്‌​ളോ​ഗ​ര്‍ മു​കേ​ഷ് എം. ​നാ​യ​ര്‍ ഇ​ന്ന​ലെ പ​ങ്കെ​ടു​ത്ത​ത്. റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ കോ​വ​ളം പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സെ​ടു​ത്തി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യ ആ​ളി​നെ സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​ക്കി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് മ​ന്ത്രി അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

Related posts

Leave a Comment