സിനിമയിൽ നിന്ന് ആദ്യമായി സീരിയലിലേക്ക് എത്തിയ നടി ഞാനാണ്.സിനിമ വലിയ സ്ക്രീനിലാണ് ആളുകൾ ആദ്യം കണ്ടിരുന്നത്. വലിയ സ്ക്രീനില് കണ്ടൊരാളെ നേരിട്ട് കാണുന്പോഴും അങ്ങനെ യൊരു ഫീലിങായിരിക്കും അവർക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നമ്മളുടെ അടുത്തുവരാനും ബുദ്ധിമുട്ട് ഉണ്ടാകും.
ഇവരൊക്കെ വലിയ ആളുകളാണെന്ന തോന്നല് മറ്റുള്ളവര്ക്ക് വരും. നമ്മള് വീട്ടില് ലിവിങ് റൂമില് ഇരുന്ന് കാണുന്ന ഒന്നാണ് സീരിയല്. ഇപ്പോഴാണ് ഒടിടി ഒക്കെ വരുന്നത്. സീരിയല് കാണുമ്പോള് ആളുകള്ക്ക് നിങ്ങള് വീട്ടിലുള്ള ആളേപ്പോലെ തോന്നും.
-ശാന്തി കൃഷ്ണ