ശാ​ലി​ൻ സോ​യ ത​മി​ഴ് യു​ട്യൂ​ബ​റു​മാ​യി പ്ര​ണ​യ​ത്തി​ൽ?

സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് ശാ​ലി​ൻ സോ​യ. ഓ​ട്ടോ​ഗ്രാ​ഫ് എ​ന്ന സീ​രി​ലി​ൽ സോ​യ ചെ​യ്ത നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് സി​നി​മാ രം​ഗ​ത്തേ​ക്കും താ​രം ക​ട​ന്നു.

ത​മി​ഴ് യു​ട്യൂ​ബ​റു​മാ​യി സോ​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ത​മി​ഴി​ൽ ശ്ര​ദ്ധേ​യ​നാ​യ യു​ട്യൂ​ബ​ർ ടി.​ടി.​എ​ഫ് വാ​സ​വു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് സം​സാ​രം. ഇ​പ്പോ​ൾ വാ​സ​വ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

സോ​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് വാ​സ​വ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ​പ്ര​ണ​യി​നി ശാ​ലി​ൻ ആ​ണെ​ന്നു പ​റ​ഞ്ഞു കൊ​ണ്ട് വാ​സ​വ് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. വാ​സ​വി​നൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ശാ​ലി​നെ​യും കാ​ണാം. ത​ന്‍റെ കാ​മു​കി കു​ക്ക് വി​ത്ത് കോ​മാ​ലി എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്.

ത​മി​ഴി​ലെ വ​ള​രെ ആ​രാ​ധ​ക​രു​ള്ള പാ​ച​ക റി​യാ​ലി​റ്റി ഷോ​യാ​ണ് കു​ക്ക് വി​ത്ത് കോ​മാ​ലി, സ്റ്റാ​ർ വി​ജ​യി​ലും ഡി​സ്നി ഹോ​ട്ട് സ്റ്റാ​റി​ലും സ്ട്രീം ​ചെ​യ്യു​ന്ന ഷോ​യാ​ണ്. നാ​ൽ​പ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉ​ള്ള യൂ​ട്യൂ​ബ് സെ​ലി​ബ്രി​റ്റി​യാ​ണ് ടി.​ടി.​എ​ഫ് വാ​സ​വ​ൻ. സൂ​പ്പ​ർ ബൈ​ക്കി​ൽ മു​ൻ വീ​ൽ ഉ​യ​ർ​ത്തി ദീ​ർ​ഘ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന വാ​സ​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ ആ​വാ​റു​ണ്ട്. അ​മി​ത വേ​ഗ​ത​യി​ൽ അ​ഭ്യാ​സം കാ​ണി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് വാ​സ​ന്‍റെ ലൈ​സ​ൻ​സ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ പ​ത്ത് വ​ർ​ഷ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യി​രു​ന്നു.

ഓ​ട്ടോ ഗ്രാ​ഫ് എ​ന്ന സീ​രി​യ​ലി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്ന ശാ​ലി​ൻ തു​ട​ർ​ന്ന ഔ​ട്ട് ഓ​ഫ് സി​ല​ബ​സ്, ഒ​രു​വ​ൻ. വാ​സ്ത​വം, എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി, മ​ല്ലു സിം​ഗ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​ങ്ങ​ൾ ചെ​യ്തു. ക​ണ്ണ​കി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് താ​രം അ​വാ​സാ​നം അ​ഭി​ന​യി​ച്ച​ത്. ഇ​തി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ച്ച​ത്.

ശാ​ലി​ൻ സം​വി​ധാ​നം ചെ​യ്ത ദി ​ഫാ​മി​ലി ആ​ക്ട് എ​ന്ന സി​നി​മ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ശാ​ലി​ന്‍റെ പ്ര​ണ​യ വാ​ർ​ത്ത വാ​സ്ത​വ​മാ​ണോ എ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ സോ​യ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment