വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ​ല്ല, വ​ര്‍​ഗീ​യ മു​ന്നേ​റ്റ ജാഥ, ന​യി​ക്കു​ന്ന​ത് വ​ർ​ഗീ​യ രാ​ഘ​വ​ൻ’; എ​ൽ​ഡി​എ​ഫ് ജാ​ഥ​യെ പ​രി​ഹ​സി​ച്ച് ഷാ​ഫി പ​റ​മ്പി​ൽ

 

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യെ പ​രി​ഹ​സി​ച്ച് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ. വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കു​ന്ന​ത് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ​ല്ല, വ​ര്‍​ഗീ​യ മു​ന്നേ​റ്റ ജാ​ഥ​യാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞു.

ജാ​ഥ ന​യി​ക്കു​ന്ന​ത് വ​ര്‍​ഗീ​യ രാ​ഘ​വ​നാ​ണ്. വി​ജ​യ​രാ​ഘ​വ​ന്‍ പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ ശ​മ്പ​ളം പ​കു​തി​യാ​യി കു​റ​ച്ചെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ ശ​നി​യാ​ഴ്ച കാ​സ​ര്‍​ഗോ​ട്ടു നി​ന്നു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ജാ​ഥ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​പ്പ​ള​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment