Set us Home Page

പ്രേ​ക്ഷ​ക​ർ മ​യ​ങ്ങി വീ​ഴ​രു​ത്: ഷാഹിദ് കപൂർ

സി​നി​മ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ട് പ്രേ​ക്ഷ​ക​ർ അ​തി​ലേ​ക്ക് മ​യ​ങ്ങി വീ​ഴ​രു​തെ​ന്ന് ഷാ​ഹി​ദ് ക​പൂ​ർ. ഷാ​ഹി​ദ് ക​പൂ​ർ നാ​യ​ക​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ക​ബീ​ര്‍ സിം​ഗി​ന്‍റെ ട്രെ​യി​ല​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

വ​ലി​യ തോ​തി​ല്‍ മ​ദ്യം, സി​ഗ​ര​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ചി​ത്ര​ത്തി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്. അ​ത് സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ദ​ന കാ​ണി​ക്കാ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് താ​രം പ​റ​ഞ്ഞു.

ക​ബീ​ര്‍ സിം​ഗ് തീ​വ്ര​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും ഷാ​ഹി​ദ് ക​പൂ​ര്‍ പ​റ​ഞ്ഞു. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ തെ​ലു​ങ്ക് ചി​ത്രം അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യു​ടെ ഹി​ന്ദി പ​തി​പ്പ് കൂ​ടി​യാ​ണ് സി​നി​മ.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS