ഞാ​ന്‍ കു​ളിസീ​നി​ല്‍ അ​ഭി​ന​യി​ക്കുമ്പോള്‍ ട​വ​ല്‍ കൊ​ണ്ട് കു​റ​ച്ച്‌ ഭാ​ഗം മ​റ​ച്ചി​രു​ന്നു, പക്ഷേ..! ഷക്കീല മലയാള സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്…

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്തുപോ​ലും അ​ധ്യാ​പ​ക​ര്‍ ഭാ​വി​യി​ല്‍ എ​ന്താ​വ​ണ​മെ​ന്ന് ചോ​ദി​ച്ചാ​ല്‍പോ​ലും ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത് ഹൗ​സ് വൈ​ഫ് എ​ന്നാ​യി​രു​ന്നു.

ഡോ​ക്ട​ര്‍, എ​ൻജിനി​യ​ര്‍ എ​ന്നുപോ​ലും പ​റ​യാ​നു​ള്ള ക​ഴി​വ് അ​ന്നെ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ല​യാ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക്ഷ​ണി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ഒ​ന്നും എ​ന്നോ​ട് വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നി​ല്ല.

ഞാ​ന്‍ കു​ളിസീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്പോ​ള്‍ ട​വ​ല്‍ കൊ​ണ്ട് കു​റ​ച്ച്‌ ഭാ​ഗം മ​റ​ച്ചി​രു​ന്നു.

പ​ക്ഷെ ഞാ​ന്‍ അ​ഭി​ന​യി​ച്ച്‌ പോ​യശേ​ഷം എ​ന്‍റെ ദേ​ഹ​ത്തി​ന് ഡ്യൂ​പ്പി​നെ വെ​ച്ച്‌ ന​ഗ്‌​ന​ത ഷൂ​ട്ട് ചെ​യ്ത് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തെ​ല്ലാം അ​റി​ഞ്ഞ​ശേ​ഷ​മാ​ണ് മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​ത്.

-ഷ​ക്കീ​ല

Related posts

Leave a Comment