വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ആ സന്തോഷ വാർത്ത ആരാധകരോട് പങ്കുവച്ച് നടി ഷംനാ കാസിം

അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച് ന​ടി ഷം​ന കാ​സിം. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രെ ഈ ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. വ​ലി​യ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ഈ ​വാ​ർ​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മാ​സ​മാ​യി​രു​ന്നു ഷം​ന​യു​ടെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ർ​ത്താ​വ്. ദു​ബാ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​യി ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ള്ള താ​ര​മാ​ണ് ഷം​ന.

Actress Shamna Kasim extortion case: Police nabs hairstylist

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മി​ക​ച്ച ന​ർ​ത്ത​കി കൂ​ടി​യാ​യ ഷം​ന മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ന്യ​ഭാ​ഷ​യി​ലും സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. മു​നി​യാ​ണ്ടി വി​ള​ങ്ങി​യാ​ൽ മൂ​ൺ​ട്രാ​മാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ത​മി​ഴ​ക​ത്തും തി​ള​ങ്ങി.

Shamna Kasim: Kerala beauty with captivating eyes.. Full yellow dress pics  going viral | Shamna kasim

ഇ​പ്പോ​ൾ തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​ണ് താ​രം. ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കാ​യ വി​സി​ത്തി​ര​നി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment