കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി എസ്.ഹരിശങ്കര്‍ നിയമിതനായി. നിലവില്‍ തൃശൂര്‍ ഡിഐജിയാണ് ഹരിശങ്കര്‍. പോലീസ് തലപ്പത്ത് അഴിച്ചുപണിയെത്തുടര്ന്നാണ് മാറ്റം. നിലവിലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് ആഭ്യന്തര സുരക്ഷ ഐജിയായിട്ടാണ് നിയമനം.
എസ്.ഹരിശങ്കര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
