അത്താഴവിരുന്നിനിടെ…! ബി​എ​സ്പി നേ​താ​വി​നെ​തി​രേ ബി​ജെ​പി​ക്കാ​രി​യു​ടെ പ​രാ​തി; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ത്താ​ഴ​വി​രു​ന്നി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ന്നോ​ടു ലൈം​ഗീ​ക ചു​വ​യോ​ടെ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ബി​എ​സ്പി നേ​താ​വും മു​ൻ എം​പി​യു​മാ​യ അ​ക്ബ​ർ അ​ഹ​മ്മ​ദി​നെ​തി​രേ ബി​ജെ​പി ഡ​ൽ​ഹി ഉ​പാ​ധ്യ​ക്ഷ ഷാ​സി​യ ഇ​ൽ​മി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഡ​ൽ​ഹി​യി​ലെ വ​സ​ന്ത് കു​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബി​ജെ​പി വ​നി​താ നേ​താ​വ് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യിന്മേൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ഐ​പി​സി 506 (ഭീ​ഷ​ണി​പ്പ​ടു​ത്ത​ൽ), 509 (വാ​ക്കു​കൊ​ണ്ടോ, ആം​ഗ്യം കൊ​ണ്ടോ, പ്ര​വ​ർ​ത്തി കൊ​ണ്ടോ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക) എ​ന്നീ വ​കു​പ്പു​ക​ളോ​ടെ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി ചേ​ത​ൻ സേ​ത്ത് എ​ന്ന​യാ​ൾ ന​ട​ത്തി​യ അ​ത്താ​ഴ വി​രു​ന്നി​നി​ടെ​യാ​ണു സം​ഭ​വം.

നി​ര​വ​ധി വി​ദേ​ശ അം​ബാ​സ​ഡ​ർ​മാ​ർ അ​ട​ക്കം പ്ര​മു​ഖ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ചി​ലി അം​ബാ​സ​ഡ​റു​മാ​യി താ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യെ​ത്തി​യ അ​ക്ബ​ർ അ​ഹ​മ്മ​ദ് ഡം​പി​യെ​ന്ന മു​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ​യും ബി​ജെ​പി​യെ​യും ആ​ക്ഷേ​പി​ച്ചു​വെ​ന്നു ഷാ​സി​യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment