15 സെ​ക്ക​ൻ​ഡ് മാ​ത്രം..! ഗൗ​ര​വ​മാ​യ സൂം ​മീ​റ്റി​നി​ടെ പ്ര​ണ​യം; പ്ര​ണ​യ നി​മി​ഷ​ങ്ങ​ൾ നെ​റ്റി​ൽ വൈ​റ​ൽ പ​റ​വാ​യി പാ​റു​ന്നു…

ന്യൂ​ഡ​ൽ​ഹി: ഗൗ​ര​വ​മാ​യ സൂം ​മീ​റ്റി​നി​ടെ പ്ര​ണ​യം പൂ​വി​ട്ടാ​ലോ. ആ ​ഒ​രു അ​ര നി​മി​ഷം ഗൗ​ര​വ​ച​ർ​ച്ച​യു​ടെ മൂ​ഡാ​കെ മാ​റ്റും.

പ്ര​ണ​യ നി​മി​ഷ​ങ്ങ​ൾ നെ​റ്റി​ലാ​യാ​ലോ. വൈ​റ​ൽ പ​റ​വാ​യി പാ​റി​ന​ട​ക്കും.

അ​ത്ത​ര​മൊ​രു നി​മി​ഷം വ്യ​വ​സാ​യി​യാ​യ ഹ​ർ​ഷ് ഗോ​യ​ങ്ക ട്വീ​റ്റ് ചെ​യ്ത​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു.

മ​ഹി​ന്ദ്ര ഗ്രൂ​പ് ചെ​യ​ർ​മാ​ർ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യും ഈ ​വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​കു​ക​യും ചെ​യ്തു.

സൂം ​മീ​റ്റിം​ഗി​ൽ ഗൗ​ര​വ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വി​നെ ചും​ബി​ക്കാ​ൻ ഭാ​ര്യ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്.

സൂം ​മീ​റ്റിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ മു​റി​യി​ലേ​ക്ക് എ​ത്തി​യ ഭാ​ര്യ, ഭ​ർ​ത്താ​വി​നെ ചും​ബി​ക്കാ​ൻ ആ​ഞ്ഞു.

ഉ​ട​നെ ലാ​പ്ടോ​പ്പി​ലേ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ർ​ത്താ​വ് ഭാ​ര്യ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സംഭവം കൈവിട്ടുപോയെന്ന് മ​ന​സി​ലാ​ക്കി​യ പാ​വം ഭാ​ര്യ ചെ​റു​പു​ഞ്ചി​രി​കൊ​ണ്ട് ച​മ്മ​ൽ മ​റ​ച്ചു.

15 സെ​ക്ക​ൻ​ഡ് മാ​ത്രം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​റ​ൽ പ്ര​ണ​യ നി​മി​ഷം നി​ര​വ​ധി പേ​രാ​ണ് റീ ​ട്വീ​റ്റ് ചെ​യ്ത​ത്.

ഒ​റ്റ ദി​വ​സം​കൊ​ണ്ട് ര​ണ്ട് ല​ക്ഷ​ത്തി​ൽ ഏ​റെ പേ​ർ ഈ ​വീ​ഡി​യോ ക​ണ്ടു.

 

Related posts

Leave a Comment