വേരുകൾ ചെന്നൈയിൽ ഉറച്ചു പോയെങ്കിലും കേ​ര​ള​ത്തി​ൽ വന്നു താ​മ​സി​ക്കാ​ൻ  ആ​ഗ്ര​ഹം; ഭാ​ര​തി എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലും അറിയില്ലെന്ന് ഷീല

‌പ​ഴ​യ കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലെ​യെ​ല്ലാം ആ​ര്‍​ട്ടി​സ്റ്റു​ക​ളെ​ല്ലാം ചെ​ന്നെ​യി​ലാ​യി​രു​ന്നു. ഞാ​ന്‍, ജ​യ​ഭാ​ര​തി, ശാ​ര​ദ ഞ​ങ്ങ​ളൊ​ക്കെ അ​വി​ടെ​യാ​യി​രു​ന്നു.

കി​ട്ടു​ന്ന പ​ണ​മെ​ല്ലാം അ​വി​ടെ​യാ​ണ് നി​ല​മാ​യും വീ​ടു​ക​ളാ​യും വാ​ങ്ങി​യ​ത്. ന​സീ​റി​ന്‍റെ​യും സ​ത്യ​ന്‍റെ​യു​മൊ​ക്കെ വീ​ടു​ക​ള്‍ കേ​ര​ള​ത്തി​ലാ​യി​രു​ന്നു.

അ​വ​ര്‍ അ​വി​ടെ വ​ന്ന് ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ ഞ​ങ്ങ​ള്‍ അ​വി​ടെ​യാ​ണ് വീ​ട് കെ​ട്ടി​യ​ത്. ഞ​ങ്ങ​ളു​ടെ വേ​രു​ക​ളൊ​ക്കെ അ​വി​ടെ ഉ​റ​ച്ച്‌ പോ​യി.

ഷീലയ്ക്കും ജയഭാരതിയ്ക്കുമൊക്കെ ഒരു കാര്‍ തന്നെ വേണം, പക്ഷേ ശാരദ  അങ്ങനെയായിരുന്നില്ല; തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് | Southlive

ഇ​വി​ടെ കേരളത്തിൽ വ​ന്ന് താ​മ​സി​ക്ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ട്. ശാ​ര​ദ​യെ​യും ടി.​ആ​ര്‍.‌ ഓ​മ​ന​യെ​യും എ​പ്പോ​ഴും ഫോ​ണ്‍ വി​ളി​ച്ച്‌ സം​സാ​രി​ക്കും. ഭാ​ര​തി എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലും ഞ​ങ്ങ​ള്‍​ക്ക​റി​യി​ല്ല. -ഷീ​ല

Related posts

Leave a Comment