ഞാ​ൻ ത​ല്ലി​ല്ല, കൊ​ല്ലും; ഇ​നി ഞാ​ൻ കൊ​ല്ലു​മെ​ന്ന് എ​ഴു​തി വി​ട​രു​ത്..! ഈ ​കാ​ല് വ​ച്ച് ത​ല്ലു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ; ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ഷൈ​ൻ ടോം ​ചാ​ക്കോ

കൊ​ച്ചി: സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ നാ​ട്ടു​കാ​രു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ ഷൈ​ന്‍ ടോം​ചാ​ക്കോ.

പ​ട എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ന​ട​ന്‍.

ത​ല്ലി​യ​തി​നെ കു​റി​ച്ചൊ​ന്നും ചോ​ദി​ക്കാ​നി​ല്ലേ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് താ​രം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

‘ഞാ​ൻ ത​ല്ലി​ല്ല, കൊ​ല്ലും. ഇ​നി ഞാ​ൻ കൊ​ല്ലു​മെ​ന്ന് എ​ഴു​തി വി​ട​രു​ത്. ഈ ​കാ​ല് വ​ച്ച് ഞാ​ൻ ത​ല്ലു​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തോ​ന്നു​ന്നു​ണ്ടോ”-​ഷൈ​ൻ ടോം ​ചോ​ദി​ച്ചു.

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഷൈ​ൻ വാ​ക്കിം​ഗ് സ്റ്റി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​ന്ന​ത്.

ക​ള​മ​ശ്ശേ​രി എ​ച്ച്എം​ഡി റോ​ഡി​ൽ വ​ച്ച് ത​ല്ലു​മാ​ല സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​മ്പോ​ൾ സി​നി​മാ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി​രു​ന്നു.

നാ​ട്ടു​കാ​രി​ൽ ഒ​രാ​ളെ ഷൈ​ൻ ടോം ​മ​ർ​ദ്ദി​ച്ചു എ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തി​ന് പ്ര​തി​ക​ര​ണ​മാ​ണ് ഷൈ​ൻ കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ ന​ൽ​കി​യ​ത്

Related posts

Leave a Comment