ശോ​​​ഭാ​​​യാ​​​ത്ര​​​യി​​​ൽ മൂ​​​ന്നു​​​വ​​​യ​​​സു​​​ള്ള കുട്ടിയെകെ​ട്ടി​യിട്ടതിനെതിരേ കേസ്; വാർത്തകളുടെ അടിസ്ഥാനത്തിൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ​ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേസെടുക്കുകയായിരുന്നു

ക​​​ണ്ണൂ​​​ർ: പ​​യ്യ​​ന്നൂ​​രി​​ൽ ന​​ട​​ന്ന ശോ​​​ഭാ​​​യാ​​​ത്ര​​​യി​​​ൽ മൂ​​​ന്നു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ കെ​​​ട്ടി​​​യി​​​ട്ട് ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​ർ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ​ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി, ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി, ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​ർ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​ർ​​ക്കാ​​ർ നേ​​​ര​​​ത്തേ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ടും ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts