ബനിയനും നിക്കറും വേഷം! താരസുന്ദരി ശ്രിയ ശരണിനു മഴയത്ത് ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്നുണ്ടോ താരം പോസ്റ്റ് ചെയ്ത വീഡിയോയെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍; വീഡിയോ

താ​ര​സു​ന്ദ​രി ശ്രി​യ ശ​ര​ണി​നു മ​ഴ​യ​ത്ത് ഡാ​ൻ​സ് ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ? താ​രം അ​ടു​ത്തി​ടെ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യെ വി​മ​ർ​ശി​ച്ച് വ​ന്ന ക​മ​ന്‍റു​ക​ൾ വാ​യി​ക്കു​ന്പോ​ൾ അ​ങ്ങ​നെ തോ​ന്നും. ബാ​ഴ്സ​ലോ​ണ​യി​ൽ ഭ​ർ​ത്താ​വു​മൊ​ത്ത് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശ്രി​യ.

ആ​ർ​ത്ത​ല​ച്ച് മ​ഴ വ​ന്ന​പ്പോ​ൾ താ​മ​സ​സ്ഥ​ല​ത്ത് അ​ട​ങ്ങി​യൊ​തു​ങ്ങി ഇ​രി​ക്കാ​ൻ ശ്രി​യ​യ്ക്ക് ആ​യി​ല്ല. നേ​രേ ബാ​ൽ​ക്ക​ണി​യി​ൽ പോ​യി നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി. ബ​നി​യ​നും നി​ക്ക​റു​മാ​യി​രു​ന്നു വേ​ഷം. മ​ഴ​യ​ത്തെ സൂ​പ്പ​ർ​ഡാ​ൻ​സ് ശ്രി​യ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ വ​ന്നു.

 

View this post on Instagram

 

Just another rainy day in Barcelona

A post shared by @ shriya_saran1109 on

ചി​ല​ർ ശ്രി​യ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ ത​ന്നെ വി​മ​ർ​ശി​ച്ചു. എ​ന്താ​യാ​ലും വി​മ​ർ​ശ​ന​ങ്ങ​ളോ​ടൊ​ന്നും ശ്രി​യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ക്കാ​ര​നാ​യ ആ​ൻ​ഡ്രി കൊ​സ്ച്ചീ​വു​മാ​യു​ള്ള ശ്രി​യ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് ശ്രി​യ ശ​ര​ണ്‍. പോ​ക്കി​രി​രാ​ജ, കാ​സ​നോ​വ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ൽ സ​ണ്ട​ക്കാ​രി​യെ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ.

Related posts