തി​രി​ച്ചു​വ​ര​വ് എ​ന്ന വാ​ക്കി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല, ക​രി​യ​റി​ൽ സം​ഭ​വി​ച്ച അ​പ്സ് ആ​ൻ​ഡ് ഡൗ​ണെന്ന് സിബി മലയിൽ


ഞാ​ൻ എ​വി​ടേ​യും പോ​യി​ട്ടൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് തി​രി​ച്ചു​വ​ര​വ് എ​ന്ന വാ​ക്കി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല എ​ല്ലാ​വ​ർ​ക്കും ക​രി​യ​റി​ൽ സം​ഭ​വി​ച്ച അ​പ്സ് ആ​ൻ​ഡ് ഡൗ​ണു​ക​ൾ എ​നി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്രം.

ര​ഞ്ജി​ത്തി​നൊ​പ്പം ചെ​യ്ത ആ​ദ്യ സി​നി​മ മാ​യാ​മ​യൂ​ര​മ​നാ​ണ്. അ​ന്ന് ര​ഞ്ജി​ത്ത് ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡ​ബി​ൾ റോ​ൾ ത​ന്നെ​യാ​യി​രു​ന്നു.

പ​ക്ഷെ തി​യ​റ്റ​റി​ൽ എ​ന്തു​കൊ​ണ്ടോ വ​ലി​യ വി​ജ​യ​മാ​യി​ല്ലെ​ന്ന് മാ​ത്രം. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും ചെ​യ്യ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. അ​തി​നു​വേ​ണ്ടി​യാ​ണ് ശ്ര​മി​ക്കു​ന്ന​തും.

എ​ല്ലാം പ​രീ​ക്ഷി​ക്കാ​ൻ താ​ൽ​പ​ര്യ​മാ​ണ്. അ​ങ്ങ​നെ​യാ​ണ് ഉ​സ്താ​ദ് ചെ​യ്ത​ത്. പേ​ഴ്സ​ണ​ലി എ​നി​ക്ക് ഇ​മോ​ഷ​ണ​ൽ ഡ്രാ​മ സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണ് താ​ത്പ​ര്യം.

Related posts

Leave a Comment