29-ാം വ​യ​സി​ൽ വ്യ​ത്യ​സ്ത​മാ​യ ​മൂ​ന്ന് സി​നി​മ​ക​ൾ; ലാലിനോളം വരില്ല യുവനടൻമാരെന്ന് സിബിമലയിൽ


കി​രീ​ടം, ദ​ശ​ര​ഥം, ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള എ​ന്നീ മൂ​ന്ന് സി​നി​മ​ക​ളി​ലെ മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തി​നും ഒ​രേ ഏ​ജ് ഗ്രാ​ഫ​ല്ല . മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ 29-ാം വ​യ​സി​ൽ ചെ​യ്ത വ്യ​ത്യ​സ്ത​മാ​യ ഈ ​മൂ​ന്ന് സി​നി​മ​ക​ൾ ഇ​ന്ന് ആ ​പ്രാ​യ​ത്തി​ൽ നി​ന്ന് കൊ​ണ്ട് ഒ​രു യു​വ ന​ട​ന് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ ഒ​രി​ക്ക​ലും സാ​ധ്യ​മ​ല്ലെന്ന് സിബി മലയിൽ 

അ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​ത്തോ​ളം ആ​ഴ​മേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ മൂ​ന്ന് സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ ചെ​യ്തു ഫ​ലി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ളം പ്രാ​പ്ത​നാ​യ ഒ​രു ന​ട​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം.

Related posts

Leave a Comment