അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത്  ഉന്നതരുടെ ബ്ലാക്ക് മണിയെക്കു റിച്ചുള്ള വിവരങ്ങൾ; ബ്ലേഡ് എടുത്തവർ ഇനി പണം കൊടുക്കുകയും വേണ്ട, പേടിക്കുകയും


ഗാ​ന്ധി​ന​ഗ​ർ: കു​പ്ര​സി​ദ്ധ ഗു​ണ്ട അ​മ്മ​ഞ്ചേ​രി സി​ബി​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത് പ​ല ഉ​ന്ന​ത​രു​ടെ ബ്ലാ​ക്ക് മ​ണി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ.

ജി​ല്ല​യി​ലും അ​യ​ൽ​പ​ക്ക ജി​ല്ല​ക​ളി​ലു​മു​ള്ള പ​ല ഉ​ന്ന​ത​രാ​യ വ്യ​ക്തി​ക​ളു​ടേ​യും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടി​ലെ മു​ഖ്യ പ​ങ്കാ​ളി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട സി​ബി ജി. ​ജോ​ണി (39) എ​ന്ന അ​മ്മ​ഞ്ചേ​രി സി​ബി.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ല​ക്ഷ​ങ്ങ​ളു​ടെ ബ്ലേ​ഡ് പ​ലി​ശ ഇ​ട​പാ​ടാ​ണ് ഇ​യാ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കു നി​ര​വ​ധി​പേ​ർ ല​ക്ഷ​ങ്ങ​ൾ കൊ​ടു​ക്കാ​നു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ ആ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം. കോ​ടി​ക​ളു​ടെ ഇ​ട​പാ​ടാ​ണ് ഇ​യാ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബി​ൽ 2020 ജൂ​ലൈ​യി​ൽ ന​ട​ന്ന 18 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​യു​ടെ ചീ​ട്ടു​ക​ളി കേ​സി​ലെ പ്ര​തി​യു​മാ​ണ്.

Related posts

Leave a Comment