ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​ൻ കൈ​ക്കൂ​ലി;  സൈ​ബി​യോ​ടു കേ​ര​ള ബാ​ർ  കൗ​ണ്‍​സി​ൽ വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ ക​ക്ഷി​ക​ളി​ൽ​നി​ന്ന് വ​ൻ​തു​ക വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​നോ​ട് കേ​ര​ള ബാ​ർ കൗ​ണ്‍​സി​ൽ വി​ശ​ദീ​ക​ര​ണം തേ​ടും.

സൈ​ബി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ലെ ചി​ല അ​ഭി​ഭാ​ഷ​ക​ർ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് നി​യ​മ​മ​ന്ത്രാ​ല​യം ഈ ​പ​രാ​തി തു​ട​ർ​ന​ട​പ​ടി​ക്കാ​യി കേ​ര​ള ബാ​ർ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ന് അ​യ​ച്ചു ന​ൽ​കി. ഇ​തി​നു പു​റ​മേ വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ച്ച ഹൈ​ക്കാ​ട​തി ഫു​ൾ​കോ​ർ​ട്ട് യോ​ഗം ഡി​ജി​പി​യി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ടു തേ​ടി​യ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ബാ​ർ കൗ​ണ്‍​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

ഈ ​യോ​ഗ​ത്തി​ലാ​ണ് സൈ​ബി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച ക​ത്തി​ൽ പ​രാ​തി​ക്കാ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി.

കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന്‍റെ ക​ത്തി​നെ​ത്തു​ട​ർ​ന്ന് ഡി​ജി​പി എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ കെ. ​സേ​തു​രാ​മ​നോ​ടു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് സാ​ക്ഷി​മൊ​ഴി​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ച സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു ന​ൽ​കി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റീ​സ് പി. ​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ ക​ക്ഷി​ക​ളി​ൽ​നി​ന്ന് സൈ​ബി ജോ​സ് കി​ട​ങ്ങൂ​ർ 77 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​ർ റി​പ്പോ​ർ​ട്ടു ന​ൽ​കി. തു​ട​ർ​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ഡി​ജി​പി​ക്ക് ക​ത്തു​ന​ൽ​കി​യ​ത്.

Related posts

Leave a Comment