ക്രോണിക് ബാച് ലർ ചെയ്തപ്പോൾ മമ്മൂട്ടിയോട് തോന്നിയതെന്തെന്ന്  സംവിധായകൻ സിദ്ദിഖ് 


ക്രോ​ണി​ക് ബാ​ച്‌​ല​ർ സി​നി​മ ക​ണ്ട​വ​ർ​ക്കെ​ല്ലാം ഓ​ർ​മ ഉ​ണ്ടാ​വും മ​മ്മൂ​ക്ക​യു​ടെ ഗെ​റ്റ​പ്പ്. വ​ള​രെ സു​മു​ഖ​നാ​യ, സു​ന്ദ​ര​നാ​യ മ​മ്മൂ​ക്ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ മ​മ്മൂ​ക്ക​യ്ക്ക് ത​ന്നെ​യാ​ണ്.

ആ ​ഹെ​യ​ർ​സ്റ്റെ​ൽ മ​മ്മൂ​ക്ക​യു​ടെ സ​ജ​ഷ​ൻ ആ​യി​രു​ന്നു. അ​തു കു​ഴ​പ്പ​മാ​വു​മോയെന്നു ന​മു​ക്കെ​ല്ലാം ഭ​യ​മു​ണ്ടാ​യി​രു​ന്നു. സെ​റ്റി​ൽ വ​ന്ന പ​ല സം​വി​ധാ​യ​ക​രും ഇ​ത് ഒ​രു പ​യ്യ​ന്‍റെ ഹെ​യ​ർ സ്റ്റൈ​ൽ ആ​ണ്, മ​മ്മൂ​ക്ക​യ്ക്കു ശ​രി​യാ​വു​മോ ആ​ളു​ക​ൾ കൂ​വു​മോ എ​ന്നൊ​ക്കെ ചോ​ദി​ച്ചു.

അ​പ്പോ​ഴൊ​ക്കെ ന​മു​ക്ക് ടെ​ൻ​ഷ​നാ​ണ്. ഞാ​നീ ടെ​ൻ​ഷ​ൻ മ​മ്മൂ​ക്ക​യോ​ട് പ​റ​യു​ക​യും ചെ​യ്തു. മ​മ്മൂ​ക്ക ചി​രി​ച്ചി​ട്ട് പ​റ​ഞ്ഞു അ​തെ​നി​ക്കു വി​ട്ടേ​ക്ക് എ​ന്ന്.

ആ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും മ​മ്മൂ​ക്ക​യോ​ടു ബ​ഹു​മാ​നം തോ​ന്നി​യ​ത്. വ​ള​രെ മു​ന്പേ ത​ന്നെ അ​തു മു​ൻ​കൂ​ട്ടി​ക്കാ​ണാ​നും ഈ ​ക​ഥാ​പാ​ത്ര​ത്തെ ഞാ​ൻ ചെ​യ്യാ​ൻ പോ​വു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചു. -സി​ദ്ധി​ഖ്

Related posts

Leave a Comment