നീ​ല​ച്ചി​ത്ര നി​ർ​മാ​ണം! ന​ടി ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ൽ; മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെന്ന് പോലീസ്‌

മും​ബൈ: നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും ബിസിനസുകാരനുമായ രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​യി. മും​ബൈ പോ​ലീ​സാ​ണ് കു​ന്ദ്ര​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

നീ​ല​ച്ചി​ത്രം നി​ർ​മി​ക്കു​ക​യും ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി പ്ര​ച​രി​പ്പിച്ചെ​ന്നു​മാ​ണ് കേ​സ്. കു​ന്ദ്ര​യ്‌​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment