ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: സി​ന്ധു​വും പ്ര​ണോ​യി​യും ര​ണ്ടാം റൗ​ണ്ടി​ൽ

sindhu-lല​ണ്ട​ൻ: ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വും എ​ച്ച്.​എ​സ് പ്ര​ണോ​യി​യും ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍​റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ആ​റാം സീ​ഡാ​യ സി​ന്ധു ഡെ​ന്‍​മാ​ര്‍​ക്കി​ന്‍​റെ മെ​റ്റെ പോ​ള്‍​സ​ണ്‍​നെ മ​റി​ക​ട​ന്നാ​ണ് ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ‌​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം.

ആ​കെ 29 മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് സി​ന്ധു ക​ളി​തീ​ർ​ക്കാ​നെ​ടു​ത്ത​ത്. സ്കോ​ർ: 21-10, 21-11. ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ദി​നാ​ർ ദ്യാ ​ഓ​സ്റ്റി​നെ​യാ​ണ് സി​ന്ധു​വിന്‍റെ എ​തി​രാ​ളി.

പ്ര​ണോ​യി ആ​ദ്യ റൗ​ണ്ടി​ൽ ചൈ​ന​യു​ടെ ക്വി​യോ ബി​ൻ​നെ​യാ​ണ് മ​റി​ച്ച​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ വി​ജ​യം. സ്കോ​ർ: 17-21, 22-20, 21-19.

Related posts