ഡോ​ള​ർ ക​ട​ത്ത് കേ​സ്: ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്തു; ക​സ്റ്റം​സ് ന​ട​പ​ടി കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യെന്ന്

‌കൊ​ച്ചി: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ക​സ്റ്റം​സ് ന​ട​പ​ടി. എ​റ​ണാ​കു​ളം സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണം കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ർ. നി​ല​വി​ൽ ഇ​ഡി​യു​ടെ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ർ.

Related posts

Leave a Comment