രാത്രി നന്നായി ഉറങ്ങിക്കോ; ബോണസ് കിട്ടും

ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മെ​ങ്കി​ലും ദി​വ​സ​വും ആ​റു മ​ണി​ക്കൂ​ർ വീ​തം ഉ​റ​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ബോ​ണ​സ് പോ​യി​ന്‍റ് ന​ൽ​കി ഒ​രു ജാ​പ്പ​നീ​സ് ക​ന്പ​നി. ക്രേ​സി ഇ​ൻ​ക് എ​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പനി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഉ​റ​ങ്ങു​ന്ന​തി​നും ക്രെ​ഡി​റ്റ് കി​ട്ടു​ന്ന​ത്.

രാ​ത്രി​യി​ൽ ന​ന്നാ​യി ഉ​റ​ങ്ങു​ന്ന​ത് പ​ക​ൽ ന​ന്നാ​യി ജോ​ലി ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ക​ന്പ​നി​യെ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ ഉ​റ​ങ്ങി​ക്കി​ട്ടു​ന്ന പോ​യി​ന്‍റി​ന​നു​സ​രി​ച്ച് ജോ​ലി​ക്കാ​ർ​ക്ക് ക​ന്പ​നി​യിലെ കാ​ന്‍റീ​നി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം.

ക​ന്പ​നി ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ളി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ലി​ക്കാ​രു​ടെ ഉ​റ​ക്ക സ​മ​യം അ​ള​ക്കു​ന്ന​ത്. ജ​പ്പാ​നി​ൽ 20 വ​യ​സി​നു​മു​ക​ളി​ലു​ള്ള 92 ശ​ത​മാ​നം യു​വ​ജ​ന​ങ്ങ​ൾ​ക്കും ഉ​റ​ക്ക​മി​ല്ലാ​യ് അ​നു​ഭ​വ​പ്പെ​ടു​ന്നുണ്ടെ​ന്നാ​ണ് സ​ർ​വേ​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts