ഉ​റ​ങ്ങു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ വാ​യി​ല്‍ ക​യ​റി​യ​ത് നാ​ല​ടി നീ​ള​മു​ള്ള പാ​മ്പ് ! പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ ഈ​ച്ച വാ​യി​ല്‍ ക​യ​റു​ന്ന അ​നു​ഭ​വം പ​ല​ര്‍​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ പാ​മ്പ് വാ​യി​ല്‍ ക​യ​റി​യാ​ല്‍ എ​ന്താ​കും അ​വ​സ്ഥ.

എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​ട​ന്ന​തി​ന്റെ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം.

ഉ​റ​ങ്ങു​മ്പോ​ള്‍ യു​വ​തി​യു​ടെ വാ​യി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​രി​ക്കു​ക​യാ​ണ് നാ​ല​ടി നീ​ള​മു​ള്ള പാ​മ്പ്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്.

ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. വാ​യി​ലൂ​ടെ തൊ​ണ്ട വ​രെ​യാ​ണ് പാ​മ്പ് പോ​യ​ത്.

ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​നി​താ ഡോ​ക്ട​റാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​ടെ വാ​യി​ല്‍ നി​ന്ന് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്.

11 സെ​ക്ക​ന്‍​ഡു​ള്ള വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. യു​വ​തി​ക്ക് എ​ന്തു​സം​ഭ​വി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭ്യ​മ​ല്ല.

Related posts

Leave a Comment