ക​ളി​ക്കു​ന്ന​തി​നി​ടെ മു​റ്റ​ത്തെ​ത്തി​യ ‘പാ​മ്പി​നെ ച​വ​ച്ച​ര​ച്ചു തി​ന്ന്’ മൂ​ന്നു വ​യ​സു​കാ​ര​ന്‍ ! പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

കൈ​യ്യി​ല്‍ കി​ട്ടു​ന്ന​തെ​ന്തും വാ​യി​ലാ​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് കു​ട്ടി​ക​ളു​ടേ​ത്. അ​ത്ത​ര​ത്തി​ലു​ള്ള​തും എ​ന്നാ​ല്‍ ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ ഒ​രു വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത് മൂ​ന്ന് വ​യ​സു​കാ​ര​ന്‍ പാ​മ്പി​നെ ച​വ​ച്ച​ര​ച്ചു തി​ന്നു എ​ന്ന​താ​ണ് വാ​ര്‍​ത്ത. ഉ​ത്ത​ര്‍​പ്രേ​ദ​ശി​ലെ ഫാ​റൂ​ഖ്ബാ​ദ് ജി​ല്ല​യി​ലെ മ​ദ്നാ​പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം. പ​രി​ഭ്രാ​ന്ത​രാ​യ മാ​താ​പി​താ​ക്ക​ള്‍ ച​ത്ത​പാ​മ്പി​നെ ബാ​ഗി​ലാ​ക്കി കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 24 മ​ണി​ക്കൂ​ര്‍ നീ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന ദി​നേ​ശ് കു​മാ​റി​ന്റെ മ​ക​ന്‍ ആ​യൂ​ഷി​ന്റെ നി​ല​വി​ളി കേ​ട്ടാ​ണ് മു​ത്ത​ശ്ശി ഓ​ടി​യെ​ത്തി​യ​ത്. അ​വ​ന്‍ പാ​മ്പി​നെ ച​വ​ച്ച​ര​യ്ക്കു​ന്ന​ത് ക​ണ്ട് മു​ത്ത​ശ്ശി ആ​ദ്യം ഞെ​ട്ടി​യെ​ങ്കി​ലും വാ​യി​ല്‍ നി​ന്ന് അ​തി​നെ പു​റ​ത്തെ​ടു​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ എ​ത്തി ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കാ​ര്യ​ങ്ങ​ള്‍ ഡോ​ക്ട​റോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യ ച​ത്ത​പ്പാ​മ്പി​നെ ഒ​രു പോ​ളി​ത്തീ​ന്‍ ബാ​ഗി​ല്‍ ആ​ക്കി എ​ടു​ക്കു​ക​യും ചെ​യ്തു. കു​ട്ടി സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്…

Read More

സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പ് ! മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍…

കു​ഴി​മ​ന്തി​യി​ല്‍ നി​ന്നും ഷ​വ​ര്‍​മ​യി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ വാ​ര്‍​ത്ത​ക​ളാ​ണ് എ​വി​ടെ​യും. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ബീ​ര്‍​ഭും ജി​ല്ല​യി​ലെ മ​യു​രേ​ശ്വ​റി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ്‌​കൂ​ളി​ല്‍ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​രം ല​ഭ്യ​മ​ല്ല. അ​താ​യ​ത്, ആ​രു​ടെ ഭാ​ഗ​ത്താ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നോ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ള്‍ ത​ന്നെ പാ​മ്പ് ഇ​തി​ല്‍ വീ​ണി​രു​ന്നോ എ​ന്നൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ചോ​റി​നൊ​പ്പം ന​ല്‍​കി​യ പ​യ​റി​ലാ​യി​രു​ന്നു പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത​ത്രേ. ഇ​തോ​ടെ കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു കു​ട്ടി​യൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ത​ന്നെ വൈ​കാ​തെ സു​ഖം പ്രാ​പി​ച്ചു. നി​ല​വി​ല്‍ ഈ ​കു​ട്ടി​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ല ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നും…

Read More

ഉ​റ​ങ്ങു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ വാ​യി​ല്‍ ക​യ​റി​യ​ത് നാ​ല​ടി നീ​ള​മു​ള്ള പാ​മ്പ് ! പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ ഈ​ച്ച വാ​യി​ല്‍ ക​യ​റു​ന്ന അ​നു​ഭ​വം പ​ല​ര്‍​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ പാ​മ്പ് വാ​യി​ല്‍ ക​യ​റി​യാ​ല്‍ എ​ന്താ​കും അ​വ​സ്ഥ. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​ട​ന്ന​തി​ന്റെ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. ഉ​റ​ങ്ങു​മ്പോ​ള്‍ യു​വ​തി​യു​ടെ വാ​യി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​രി​ക്കു​ക​യാ​ണ് നാ​ല​ടി നീ​ള​മു​ള്ള പാ​മ്പ്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. വാ​യി​ലൂ​ടെ തൊ​ണ്ട വ​രെ​യാ​ണ് പാ​മ്പ് പോ​യ​ത്. ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​നി​താ ഡോ​ക്ട​റാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​ടെ വാ​യി​ല്‍ നി​ന്ന് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. 11 സെ​ക്ക​ന്‍​ഡു​ള്ള വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. യു​വ​തി​ക്ക് എ​ന്തു​സം​ഭ​വി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭ്യ​മ​ല്ല.

Read More

റേഷനരിയുടെ ചാക്കില്‍ ചത്തപാമ്പിനെ കണ്ടെത്തി ! പാമ്പ് ചത്തത് റേഷനരി കഴിച്ചിട്ട് ?

റേഷനരിയില്‍ ചത്തപാമ്പിനെ കണ്ടെത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മുതിരേരി ജോസ് കവല കരിമത്തില്‍ പണിയ കോളനിയിലെ ബിന്നിക്കു കിട്ടിയ അരിയിലാണ് പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 28നു തിടങ്ങഴിയിലെ റേഷന്‍ കടയില്‍നിന്ന് അന്‍പത് കിലോ അരി രണ്ടു ചാക്കുകളിലായി ബിന്നിക്കു ലഭിച്ചു. ഒരു ചാക്കിലെ അരി ഉപയോഗിച്ചശേഷം രണ്ടാമത്തെ ചാക്ക് പൊട്ടിച്ചു. ഈ ചാക്കിലെ അരി രണ്ടു ദിവസം ഉപയോഗിച്ചു. വെള്ളിയാഴ്ച അരിയെടുത്തപ്പോഴാണു പാമ്പിന്റെ അവശിഷ്ടം കിട്ടിയത്.സംഭവമറിഞ്ഞു സപ്ലൈ ഓഫീസ് ജീവനക്കാര്‍ ബിന്നിയുടെ വീട്ടിലും റേഷന്‍ കടയിലുമെത്തി തെളിവെടുപ്പ് നടത്തി. റേഷന്‍ കടക്കാരനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മില്ലില്‍നിന്ന് അരി പാക്ക് ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സംഭവത്തെക്കുറിച്ചു ജില്ലാ സപ്ലൈ ഓഫീസര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകരം അരി ബിന്നിക്കു കൈമാറി.

Read More

മ​ല​യാ​ളി ഡാ ! ​മ​ല​യാ​ളി​യാ​യ മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് വീ​ടി​ന​ക​ത്ത് എ​ടു​ത്ത​ത് 20 അ​ടി ആ​ഴ​മു​ള്ള കു​ഴി;​ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​തോ…

മ​ല​യാ​ളി​യാ​യ മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കും വി​ശ്വ​സി​ച്ച് നി​ധി​യ്ക്കാ​യി വീ​ട് കു​ഴി​ച്ച ദ​മ്പ​തി​ക​ള്‍​ക്ക് പി​ണ​ഞ്ഞ​ത് വ​ലി​യ അ​മ​ളി. മൈ​സൂ​രി​ലെ ചാ​മ​രാ​ജ​ന​ഗ​റി​ലെ അ​മ്മ​ന​പു​രം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ച് വീ​ട്ടി​ന​ക​ത്ത് 20 അ​ടി ആ​ഴ​ത്തി​ലു​ള്ള കു​ഴി​യാ​ണ് വീ​ട്ടു​ട​മ​യാ​യ സോ​മ​ണ്ണ എ​ടു​ത്ത​ത്. കു​റ​ച്ചു​കാ​ലം മു​മ്പ് വീ​ട്ടി​ന്റെ ഉ​ള്ളി​ല്‍ ക​ണ്ട പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ര​ണ്ടു പാ​മ്പു​ക​ള്‍​കൂ​ടി വീ​ട്ടി​ലെ​ത്തി. ഇ​തോ​ടെ സോ​മ​ണ്ണ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ള്‍ ജ്യോ​ത്സ്യ​നെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ നി​ര്‍​ദ്ദേ​ശം. തു​ട​ര്‍​ന്ന് ജ്യോ​ത്സ്യ​ന്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു മ​ന്ത്ര​വാ​ദി​യെ ഇ​വ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. വീ​ട്ടി​ന​ക​ത്ത് നി​ധി​യു​ണ്ടെ​ന്നും അ​തി​നു കാ​വ​ല്‍​നി​ല്‍​ക്കു​ന്ന​വ​യാ​ണ് പാ​മ്പു​ക​ളെ​ന്നും മ​ന്ത്ര​വാ​ദി സോ​മ​ണ്ണ​യെ​യും ഭാ​ര്യ​യെ​യും വി​ശ്വ​സി​പ്പി​ച്ചു. വീ​ട്ടി​ല്‍ പാ​മ്പു​ക​ളെ ക​ണ്ട ഭാ​ഗം കു​ഴി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്ര​വാ​ദി സോ​മ​ണ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ള്‍ പാ​മ്പു​ക​ളെ ക​ണ്ട മു​റി​യി​ല്‍ കു​ഴി​യെ​ടു​ക്ക​ല്‍ ആ​രം​ഭി​ച്ചു. അ​യ​ല്‍​ക്കാ​ര്‍​ക്ക് സം​ശ​യം ഉ​ണ്ടാ​ക്കാ​തെ​യാ​യി​രു​ന്നു കു​ഴി​യെ​ടു​ക്ക​ല്‍. അ​തു​കൊ​ണ്ടു​ത​ന്നെ കു​ഴി​യി​ല്‍…

Read More

പുകവലിക്കുന്ന മീന്‍ ! വായില്‍ നിന്ന് പുക പുറന്തള്ളിയ ശേഷം പാമ്പ് പോലുള്ള ഒരു ജീവിയെ മുഴുവനായി വിഴുങ്ങി വിചിത്രമീന്‍; ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത രംഗങ്ങള്‍…

ഈ പ്രകൃതിയെക്കുറിച്ച് എല്ലാം അറിയാമെന്ന ധാരണ വച്ചുപുലര്‍ത്തുന്നവര്‍ വിഡ്ഢികളാണ്. കാരണം നാം അറിഞ്ഞതിലും എത്രയോ അപ്പുറത്താണ് പ്രകൃതിയുടെ രഹസ്യങ്ങള്‍ കുടിയിരിക്കുന്നത്. അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ഈ ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം. തുടക്കത്തില്‍ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല്‍ പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്. പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. വെള്ളത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം. ഇത് കണ്ടിട്ടെന്നവണ്ണം പാമ്പിന്റെ രൂപഭാവമുള്ള മീന്‍ ഇതിന്റെ അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരും പിന്‍വലിയുന്നുണ്ടെങ്കിലും അവസാനം വെള്ളത്തിലെ…

Read More

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തെ​രു​വു​നാ​യ്ക്ക​ൾ മാ​ത്ര​മ​ല്ല ഉ​ഗ്ര​ൻ വി​ഷ​പ്പാ​ന്പു​ക​ളു​മു​ണ്ടേ.. പാമ്പുക​ടി​യേ​റ്റ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കു​ന്ന​ത്തു​കാ​വ്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഉ​ഗ്ര​ൻ വി​ഷ​പ്പാ​ന്പു​ക​ളും..! ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പു​ക​ടി​യേ​റ്റ​യാ​ൾ ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ മ​ക​നു കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ അ​ച്ഛ​നാ​ണ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ന്നും പാ​ന്പു​ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ മ​ക​നു കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ പു​തു​രു​ത്തി ത​റ​യി​ൽ ആ​ച്ചാ​ട്ട്പ​ടി കോ​ള​നി​യി​ൽ മ​ണി​ക​ണ്ഠ​ൻ(47) ആ​ണ് പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ണി​ക​ണ്ഠ​ന്‍റെ 22 വ​യ​സു​ള്ള മ​ക​ൻ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ക​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. ഡി​സ്ചാ​ർ​ജ് ഷീ​റ്റ് കി​ട്ടാ​ൻ കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ മ​ക​നു ചായ വാ​ങ്ങി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ലു​ള്ള ക​ട​യി​ൽ പോ​യി വ​രു​ന്പോ​ഴാ​ണ് മ​ണി​ക​ണ്ഠ​നെ പാ​ന്പു ക​ടി​ച്ച​ത്. ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. അ​ണ​ലി​യാ​ണു ക​ടി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു.ആ​ശു​പ​ത്രി വാ​ർ​ഡി​ൽ…

Read More

പുറത്തെല്ലാം കൊറോണയാ അതുകൊണ്ടാ ! എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയവര്‍ കണ്ടത് മെഷീനിലേക്ക് കയറിപ്പോകുന്ന ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ…

വെയിലേറ്റു വാടിത്തളര്‍ന്നു വരുന്ന പലരും ഒരു കാര്യവുമില്ലാതെ എടിഎമ്മില്‍ കയറാറുണ്ട്. എസി കൊണ്ട് ഒന്നു കുളിരാം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തു കണ്ടിട്ടാ മൂര്‍ഖന്‍ പാമ്പ് എടിഎമ്മില്‍ കയറുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പണം പിന്‍വലിക്കാനെത്തിവരെ സ്തബധരാക്കി എടിഎം മെഷീനുള്ള മുറിയില്‍ ഉഗ്ര വിഷമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റിയത്. ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാര്‍ക്കറ്റിന് സമീപമുള്ള ഐസിഐസിഐയുടെ എടിഎമ്മിലാണ് പണമെടുക്കാന്‍ എത്തിയവര്‍ നോക്കി നില്‍ക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറി പോയത്. പാമ്പ് എടിഎമ്മിന് അകത്ത് കയറിയതോടെ പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ വാതിലടച്ചു. ഇതോടെ പുറത്ത് കടക്കാന്‍ സാധിക്കാതിരുന്ന പാമ്പ് എടിഎം മെഷീനിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം . പുറത്ത്…

Read More

നടുറോഡില്‍ കിടന്ന പാമ്പിനെയെടുത്ത് അരയില്‍ ചുറ്റി ഗര്‍ഭിണി ! ചീറിപ്പാഞ്ഞു വരുന്ന കാറില്‍ നിന്നും പാമ്പിനെ രക്ഷിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു…

ചീറിപ്പാഞ്ഞു വരുന്ന കാറില്‍ നിന്നും പാമ്പിനെ രക്ഷിച്ച ഗര്‍ഭിണിയാണ് ഇപ്പോള്‍ താരം. പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീ പാമ്പിനെ അരയില്‍ ചുറ്റിയിരിക്കുന്ന ഒരു ചിത്രവും ഒപ്പം ഒരു വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷിക്കുകയായിരുന്നു യുഎസ് സ്വദേശിനിയായ ടോണി റൗച്ച്. റോഡിന്റെ നടുവിലേക്ക് ഓടിയെത്തിയാണ് അവര്‍ പാമ്പിനെ രക്ഷിച്ചത്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയ ടോണി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു പാമ്പിനെ റോഡില്‍ കണ്ടത്. എതിര്‍ഭാഗത്തു നിന്നും മറ്റൊരു കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ടോണി ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. കയ്യിലെടുത്ത പാമ്പിനെ ഭര്‍ത്താവിനെ കാണിക്കുകയും ചെയ്തു. വിഷമില്ലാത്ത ഇനം പാമ്പാണെന്ന് മനസ്സിലായപ്പോള്‍ പാമ്പിനെ അരയില്‍ ചുറ്റി ഒരു ഫോട്ടോയും എടുത്തു. ശേഷം സമീപത്തെ കാട്ടിലേക്ക് വിട്ടയക്കുകയും…

Read More

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോകാതിരിക്കുക; തന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വാവ സുരേഷ്

അണലി കടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. വാവ സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ ഇത്തരമൊരു കുറിപ്പ് ഇട്ടതെന്നും വാവ ഫേസ്ബുക്കില്‍ കുറിച്ചു. വാവയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… നമസ്‌കാരം… 13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാ പരമായി MDICUല്‍ പ്രേവേശിപ്പിക്കുകയും ചെയ്തു. ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന…

Read More