ഇ​ങ്ങ​നെ​യാ​യാ​ൽ എ​ങ്ങ​നെ ടോ​യ്‌​ല​റ്റി​ൽ പോ​കും..? ക്ലോ​സ​റ്റി​ല്‍ പ​ത്ത​ടി നീ​ള​മു​ള്ള പാ​മ്പ്

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രാ​ൾ​ക്കു​ണ്ടാ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ൽ മ​ന​സ​മാ​ധ​ന​ത്തോ​ടെ ഇ​നി ടോ​യ്‌​ല​റ്റി​ല്‍ പോ​കാ​ൻ ക​ഴി​യി​ല്ല. വീ​ട്ടി​ലെ ടോ​യ്‌​ല​റ്റി​ല്‍ ഇ​യാ​ൾ ക​യ​റി​യ​പ്പോ​ൾ ക്ലോ​സ​റ്റി​ല്‍​നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. നോ​ക്കി​യ​പ്പോ​ൾ അ​തി​ലൊ​രു പാ​മ്പ്. ചെ​റി​യ പാമ്പൊന്നു​മ​ല്ല. ഏ​ക​ദേ​ശം പ​ത്ത​ടി​യോ​ളം നീ​ളം വ​രു​ന്ന പ​ടു​കൂ​റ്റ​ൻ പാ​മ്പ്.

ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി ടോ​യ്‌​ല​റ്റി​ന്‍റെ വാ​തി​ല​ട​ച്ച​ശേ​ഷം പാ​മ്പ് പി​ടി​ത്ത​ക്കാ​രെ വി​ളി​ച്ചു. ശീ​ത​ൾ ക​സ​ർ എ​ന്ന പാ​മ്പു​പി​ടി​ത്ത​ക്കാ​രി എ​ത്തി പാ​മ്പിനെ ക്ലോ​സ​റ്റി​ൽ​നി​ന്നു പൊ​ക്കി​യെ​ടു​ത്തു വീ​ടി​ന് പു​റ​ത്തെ​ത്തി​ച്ചു. ശീ​ത​ൾ ത​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

വീ​ഡി​യോ ക​ണ്ട് ശീ​ത​ളി​ന്‍റെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച​തി​നൊ​പ്പം ഇ​നി ഞ​ങ്ങ​ൾ എ​ങ്ങ​നെ ടോ​യ് ല​റ്റി​ൽ ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യും നി​ര​വ​ധി​പ്പേ​ർ പ​ങ്കു​വ​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​ന്ത്യ​ന്‍ റാ​റ്റ് സ്നേ​ക്ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണു ക്ലോ​സ​റ്റി​ൽ ക​യ​റി​യ​ത്. വി​ഷ​മി​ല്ലാ​ത്ത നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​ണ് ഈ ​പാ​ന്പു​ക​ൾ. എ​ലി​ക​ളെ പി​ടി​കൂ​ടി ഭ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രെ ഇ​വ പ​രോ​ക്ഷ​മാ​യി സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

 

Related posts

Leave a Comment