ഒ​ന്നും ര​ണ്ടു​മ​ല്ല കൈ​യി​ലി​രി​ക്കു​ന്ന​ത് ആ​റ് എ​ണ്ണം: പാ​മ്പു​ക​ളെ തൂ​ക്കി​യി​ട്ട് യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം; വീ​ഡി​യോ വൈ​റ​ൽ

പാ​മ്പു​ക​ളെ പേ​ടി​യി​ല്ലാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. പൊ​തു​വേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​മ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ വ​രു​മ്പോ​ൾ ത​ന്നെ കാ​ണാ​ൻ പോ​ലും ആ​ളു​ക​ൾ കൂ​ട്ടാ​ക്കാ​റി​ല്ല.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​റു പാ​മ്പു​ക​ളെ കൈ​യി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന ഒ​രു യു​വാ​വി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ യു​വാ​വ് ഈ ​പാ​മ്പു​ക​ളെ ഭാ​രം കാ​ര​ണം താ​ഴേ​ക്ക് തൂ​ക്കി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഇ​തി​നി​ട​യി​ൽ പാ​മ്പു​ക​ൾ താ​ഴേ​ക്ക് ഇ​ഴ​ഞ്ഞി​റ​ങ്ങാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​വ വി​ഷ​മു​ള്ള പാ​മ്പു​ക​ളാ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല.

യു​വാ​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഇ​ത്ത​ര​ത്തി​ൽ പാ​മ്പു​ക​ളു​മാ​യു​ള്ള നി​ര​വ​ധി സാ​ഹ​സി​ക വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment