സാ​നി​റ്റൈസ​ർ കുടിച്ച ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു! വീ​ട്ടു​കാ​ർ പറഞ്ഞത് കേട്ട് ഞെട്ടി നാട്ടുകാരും പോലീസും

കാ​ട്ടാ​ക്ക​ട : സാ​നി​റ്റൈ​സ​ർ കു​ടി​ച്ച ഗൃഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട പേ​യാ​ട് ച​ന്ത​മു​ക്ക് മേ​ലെ​പു​ല്ലു​വി​ള വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ ( 56 ) ആണ് മ​രി​ച്ച​ത്.

സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​യാ​ളാ​ണ് രാ​ജേ​ന്ദ്ര​ൻ. മ​ദ്യ​ത്തി​ന് പ​ക​രം സ്ഥി​ര​മാ​യി സാ​നി​റ്റൈസ​ർ കു​ടി​ക്കാ​റു​ണ്ടെ​ന്നും വീ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​വും സാ​നി​റ്റൈ​സ​ർ കുടിച്ചതിനെ തു​ട​ർ​ന്ന് വ​യ​റു​വേ​ദ​ന​ വ​രി​ക​യും മെ​ഡി​ക്ക​ൽ കേ​ാള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

Related posts

Leave a Comment