ചി​ലി​യ്ക്ക് മു​ക​ളി​ൽ പ​റ​ന്ന വി​മാ​ന​ത്തി​ന് നേ​രെ മി​ന്ന​ൽ​പ്പി​ണ​ർ; യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

ചി​ലി​യി​ൽ ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് ലാ​തം എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ത്തി​ന് നേ​രെ ഇ​ടി​മി​ന്ന​ലേ​റ്റു. വ​ലി​യ ശ​ബ്ദ​ത്തോ​ടു​കൂ​ടി വി​മാ​ന​ത്തി​നു​ള്ളി​ലേ​ക്ക് മി​ന്ന​ൽ വെ​ളി​ച്ചം അ​ടി​ച്ചു ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു യാ​ത്രി​ക​ൻ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

അ​ന്റോ​ഫാ​ഗാ​സ്റ്റ​യി​ൽ നി​ന്ന് ചി​ലി​യി​ലെ സാ​ന്തി​യാ​ഗോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. സാ​ന്തി​യാ​ഗോ​യി​ലെ അ​ർ​തു​റോ മെ​രി​നോ ബെ​നി​റ്റെ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക് മു​മ്പാ​ണ് ക​ന​ത്ത ഇ​ടി​മി​ന്ന​ലേ​റ്റ​ത്. പെ​ട്ടെ​ന്നു​ള്ള മി​ന്ന​ൽ വെ​ളി​ച്ച​വും വ​ലി​യ ശ​ബ്ദ​വും കേ​ട്ട് യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ചി​ല​ർ ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

എ​ന്നി​രു​ന്നാ​ലും, യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്നും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ​യും മി​ന്ന​ലു​ക​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള രീ​തി​യി​ലാ​ണ് ആ​ധു​നി​ക വി​മാ​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ലാ​തം എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വൈ​ദ്യു​ത ഡി​സ്ചാ​ർ​ജു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ന്ത​ള്ളാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം വി​മാ​ന​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Related posts

Leave a Comment