കാ​ക്ക കൊ​ത്താ​തി​രി​ക്കാ​ക്കാ​നാ​ണ് സി​ന്ദൂ​രം തൊ​ടു​ന്ന​ത്! ത​ന്‍റെ ഒ​പ്പം നി​ല്‍​ക്കു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​ന്‍റെ​യും ഫോ​ട്ടോ വെ​ച്ച് വ്യാ​ജ പ്ര​ച​ര​ണം; ഭ​ർ​ത്താ​വ് ഇ​രി​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി

ഇ​രി​ട്ടി: ഭാ​ര്യ​യു​ടെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി. മാ​ട​ത്തി​ൽ സ്വ​ദേ​ശി​യാ​യ ബ്ര​ജേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കാ​ക്ക കൊ​ത്താ​തി​രി​ക്കാ​ക്കാ​നാ​ണ് സി​ന്ദൂ​രം തൊ​ടു​ന്ന​തെ​ന്ന യു​വ​തി​യു​ടെ സ്ഥ​ല​ത്തു​ള്ള പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ ​സ്ത്രീ മാ​ട​ത്തി​ലു​ള്ള ബ്രി​ജേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നും ബ്രി​ജേ​ഷ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്നും ഇ​വ​ര്‍ ഗ​ള്‍​ഫി​ല്‍ അ​റ​ബി​യോ​ടൊ​പ്പം നി​ല്‍​ക്കു​ന്നു​വെന്നും ഉ​ട​ന്‍ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​മാ​യി​രു​ന്നു പ്ര​ച​ര​ണം.

എ​ന്നാ​ല്‍ താ​ന്‍ ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ള്‍ ത​ന്‍റെ ഒ​പ്പം നി​ല്‍​ക്കു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​ന്‍റെ​യും ഫോ​ട്ടോ വെ​ച്ച് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ള്ള​തി​നെ തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി പ​റ​ഞ്ഞു.

Related posts

Leave a Comment