പൈവളിഗെയിലും താരമായി ‘കമ്പള ബോള്‍ട്ട്’! മലയാളക്കരയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നല്‍കിയത് വലിയ വരവേല്‍പ്പ്

പൈ​വ​ളി​ഗെ: ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​നേ​ക്കാ​ളും വേ​ഗ​ത​യേ​റി​യ ഓ​ട്ട​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യം ച​ര്‍​ച്ച ചെ​യ്യു​ന്ന ക​ര്‍​ണാ​ട​ക മൂ​ഡി​ബി​ദ്രി സ്വ​ദേ​ശി ശ്രീ​നി​വാ​സ ഗൗ​ഡ പൈ​വ​ളി​ഗെ​യി​ലെ​ത്തി.

കേ​ര​ള- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ പൈ​വ​ളി​ഗെ ബോ​ള​ങ്ക​ള​യി​ല്‍ ന​ട​ന്ന ക​മ്പ​ള(​പോ​ത്തോ​ട്ട) മ​ത്സ​ര​ത്തി​നാ​ണ് ശ്രീ​നി​വാ​സ ഗൗ​ഡ​യെ​ത്തി​യ​ത്.

ശ്രീ​നി​വാ​സ ഗൗ​ഡ​ക്ക് വ​ലി​യ വ​ര​വേ​ല്‍​പ്പാ​ണ് മ​ല​യാ​ള​ക്ക​ര​യി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ​ത്. അ​ണ്ണ- ത​മ്മ​ജോ​ഡു​ക്കെ​രെ ക​മ്പ​ള സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൈ​വ​ളി​ഗ​യി​ൽ പോ​ത്തോ​ട്ട മ​ത്സ​രം ന​ട​ന്നു​വ​രു​ന്ന​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍ ഈ​യ​ടു​ത്തു ന​ട​ന്ന ക​മ്പ​ള മ​ത്സ​ര​ത്തി​ല്‍ കാ​ള​ക​ളു​മാ​യി 142.4 മീ​റ്റ​ര്‍ ദൂ​രം 13.62 സെ​ക്ക​ന്‍റി​ല്‍ ഓ​ടി​ത്തീ​ര്‍​ത്ത ശ്രീ​നി​വാ​സ ഗൗ​ഡ​യു​ടെ വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ശ്രീ​നി​വാ​സ ഗൗ​ഡ​യെ ഏ​വ​രും ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്.

ഇ​തി​നോ​ട​കം ത​ന്നെ 12 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 29 മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി ക​ള​ഞ്ഞു. ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന്‍റെ വേ​ഗ​ത്തോ​ടൊ​പ്പം ത​ന്നേ​യും കൂ​ടി ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്നു​വെ​ന്നു ശ്രീ​നി​വാ​സ ഗൗ​ഡ പ​റ​യു​ന്നു.

വീ​ഡി​യോ വൈ​റ​ല​യ​തോ​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​ക​ര്‍​ക്ക് കീ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടാ​ന്‍ ക്ഷ​ണി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി ക​ര​ണ്‍ റി​ജ്ജു ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

താ​ന​ല്ല ത​ന്‍റെ പ്രി​യ​പ്പെ​ട്ട പോ​ത്തു​കു​ട്ട​ന്‍​മാ​രാ​യ താ​ട്ടെ​യും മോ​ഡെ​യു​മാ​ണ് യ​ഥാ​ര്‍​ഥ ഉ​സൈ​ന്‍ ബോ​ള്‍​ട്ട് എ​ന്നു​മാ​ണ് ശ്രീ​നി​വാ​സ പ​റ​യു​ന്ന​ത്.

ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ സ​മ്മാ​ന​ങ്ങ​ളും കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കി അ​നു​മോ​ദി​ച്ച​താ​യും ശ്രീ​നി​വാ​സ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​ക ക​ന്പ​ള മ​ത്സ​ര​മാ​ണി​ത്.

12 വ​ര്‍​ഷം മു​മ്പ് വ​രെ ബ​ങ്ക​ര മ​ഞ്ചേ​ശ്വ​ര​ത്ത് ന​ട​ന്നി​രു​ന്ന ക​മ്പ​ള മ​ത്സ​ര​മാ​ണ് ര​ണ്ടു വ​ര്‍​ഷ​മാ​യി പൈ​വ​ളി​ഗെ​യി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്.

Related posts

Leave a Comment