ക​ഥ പ​റ​യു​മ്പോ​ള്‍ എ​ന്ന സി​നി​മ മ​റ്റു​ ര​ണ്ട് പേ​ര്‍ ചെ​യ്യാ​നി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു..! നിര്‍മാതാവായതിനെക്കുറിച്ച് ശ്രീ​നി​വാ​സ​ന്‍ പറയുന്നു…

സി​നി​മാ നി​ര്‍​മാ​ണ മേ​ഖ​ല എ​നി​ക്കോ മു​കേ​ഷി​നോ താ​ത്പ​ര്യ​മു​ള​ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ​ത്.

ക​ഥ പ​റ​യു​മ്പോ​ള്‍ എ​ന്ന സി​നി​മ മ​റ്റു​ ര​ണ്ട് പേ​ര്‍ ചെ​യ്യാ​നി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു. മു​കേ​ഷി​ന് അ​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്ക് സി​നി​മ നി​ര്‍മി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും എ​ന്തെ​ങ്കി​ലും ക​ഥ​യു​ണ്ടേ​ല്‍ പ​റ​യ​ണ​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞി​രു​ന്നു.

എ​ന്‍റെ മ​ന​സി​ല്‍ ഒ​രു ക​ഥ വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ അ​ത് മു​കേ​ഷി​നോ​ട് പ​റ​ഞ്ഞു. അ​ങ്ങ​നെ മു​കേ​ഷി​ന്‍റെ പ​രി​ച​യ​ക്കാ​ര്‍ സി​നി​മ നി​ര്‍​മി​ക്ക​ട്ടെ എ​ന്ന് തീ​രു​മാ​നി​ച്ചു.​

പ​ക്ഷേ അ​വ​ര്‍​ക്ക് ആ ​സ​മ​യ​ത്ത് എ​ന്തോ ഫ​ണ്ട് റെ​ഡി​യാ​യി​ല്ല. അ​ങ്ങ​നെ​യൊ​രു അ​വ​സ​ര​ത്തി​ല്‍ മു​കേ​ഷ് എ​ന്നോ​ട് ചോ​ദി​ച്ചു. ഇ​ത് ന​മു​ക്ക് ത​ന്നെ നി​ര്‍​മി​ച്ചാ​ലോ എ​ന്ന്. അ​ങ്ങ​നെ​യാ​ണ് ലൂ​മി​യ​ര്‍ ഫി​ലിം ക​മ്പ​നി സം​ഭ​വി​ക്കു​ന്ന​ത്.

-ശ്രീ​നി​വാ​സ​ന്‍

Related posts

Leave a Comment