ഈ ​കൊ​വി​ഡ് കാ​ല​ത്ത് കി​ട്ടി​യ ഒ​രു വ​ലി​യ സ​ന്തോ​ഷ​മായിരുന്നു അത്..! ഒ​മ​ര്‍ ലു​ലു

സ​മീ​ര്‍ ഭാ​യി വി​ളി​ച്ചി​ട്ട് എ​ന്താ വി​ശേ​ഷം എ​ന്നൊ​ക്കെ ചോ​ദി​ച്ച് പെ​ട്ടെ​ന്ന് ഞാ​ന്‍ ലാ​ലേ​ട്ട​ന് ഫോ​ണ്‍ കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞു.

ഞാ​ന്‍ ആ​കെ സ്ട്ര​ക്കാ​യി പോ​യി. അ​പ്പോ​ഴേ​ക്കും ലാ​ലേ​ട്ട​ന്‍റെ ശ​ബ്ദം, ഒ​മ​ര്‍ ഞാ​ന്‍ മ​ഹി​യി​ല്‍ മ​ഹാ എ​ന്ന ഒ​മ​റി​ന്‍റെ പു​തി​യ ആ​ല്‍​ബം ക​ണ്ടി​രു​ന്നു.

പ​ണ്ട് മു​ത​ലേ ഇ​ഷ്ട​പ്പെ​ട്ട മാ​പ്പി​ള​പ്പാ​ട്ടാ​ണ്. മ​ഹി​യി​ല്‍ മ​ഹ​യും മാ​ണി​ക്യ മ​ല​രും ഒ​ക്കെ പു​തി​യ ട്യൂ​ണി​ല്‍ കേ​ട്ട​പ്പോ​ഴും ന​ല്ല ഇ​ഷ്ട​മാ​യി എ​ന്നും ആ​ല്‍​ബ​ത്തി​ല്‍ വ​ര്‍​ക്ക് ചെ​യ​ത എ​ല്ലാ​വ​രോ​ടും അ​ഭി​ന​ന്ദ​നം പ​റ​യാ​നും പ​റ​ഞ്ഞൂ.

പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ളും ഒ​ക്കെ ചോ​ദി​ച്ച് ആം​ശ​സ​ക​ള്‍ പ​റ​ഞ്ഞ് ഫോ​ണ്‍ ക​ട്ട് ചെ​യ്തു. ഈ ​കൊ​വി​ഡ് കാ​ല​ത്ത് കി​ട്ടി​യ ഒ​രു വ​ലി​യ സ​ന്തോ​ഷ​മെ​ന്നു​മാ​യി​രു​ന്നു ഇത്.

-ഒ​മ​ര്‍ ലു​ല

Related posts

Leave a Comment