ശ്രീ​നാ​ഥ് ഭാ​സി വി​ഷയം ; വിലക്കിനെക്കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞു

കൊച്ചി: അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ സിനിമകളിൽ നിന്നും വി​ല​ക്കി​യ​ത് തെ​റ്റെ​ന്ന് മ​മ്മൂ​ട്ടി.

“തൊ​ഴി​ല്‍ നി​ഷേ​ധിക്കുന്നത് തെ​റ്റാ​ണ്. വി​ല​ക്കാ​ന്‍ പാ​ടി​ല്ല. വിലക്ക് നീക്കിയെന്നാണ് അറിഞ്ഞത്’മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ശ്രീ​നാ​ഥ് ഭാ​സി​യെ താ​ല്‍​കാ​ലി​ക​മാ​യി സി​നി​മ​ക​ളി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍​ത്താ​ന്‍ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു.

ഈ ​തീ​രു​മാ​ന​ത്തെ​യാ​ണ് മ​മ്മൂ​ട്ടി വി​മ​ര്‍​ശി​ച്ച​ത്. പു​തി​യ ചി​ത്ര​മാ​യ റോ​ഷാ​ക്കി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment