അടുക്കളയിൽ ചൂടുകൊള്ളുന്നവർക്ക് ഈ പരിഗണന എന്തേ നൽകാത്തത്; ഗുരുതര ആരോപണവുമായി ശ്രുതി ഹസൻ

തീ​വ്ര​മാ​യ ചൂ​ട് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്തതാ​ണ് എ​നി​ക്ക് പാ​ച​ക​ത്തോ​ടു​ള്ള ഇ​ഷ്ടം പോ​കു​ന്ന​ത്. ഇ​തെ​നി​ക്ക് മാ​ത്ര​മു​ള്ള പ്ര​ശ്ന​മാ​ണോ അ​തോ പാ​ച​കം ചെ​യ്യു​ന്ന എ​ല്ലാ​വ​രും നേ​രി​ടു​ന്ന​താ​ണോ.

ചൂ​ടു​കാ​ല​ത്ത് അ​ടു​ക്ക​ള​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യം ത​ന്നെ​യാ​ണ്. കാ​യി​ക​മാ​യ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് പോ​ലും പ​ല​യി​ട​ത്തും അ​ധി​ക​സ​മ​യം വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഈ ​പ​രി​ഗ​ണ​ന അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും വീ​ടു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഈ ​പ​രി​ഗ​ണ​ന ല​ഭി​ക്കാ​റി​ല്ല. – ശ്രു​തി ഹാ​സ​ന്‍

Related posts

Leave a Comment