ഒന്നും മറച്ചുവയ്ക്കില്ല! ദത്തുപുത്രിയായ നിഷയോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നു സണ്ണി ലിയോണ്‍

സ​ണ്ണി ലി​യോ​ൺ സ​ത്യം തു​റ​ന്നുപ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ദ​ത്തു​പു​ത്രി​യാ​യ നി​ഷ​യോ​ട് എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യു​മെ​ന്നും ഒ​ന്നും മ​റ​ച്ചു​വയ്ക്കി​ല്ലെ​ന്നും സ​ണ്ണി പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അഭിമുഖത്തിലാണ് ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ണ്ണി പ​റ​ഞ്ഞ​ത്. നി​ഷ​യെ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നു​ള്ള വി​വ​രം അ​റി​യി​ച്ച് ത​ന്നെ​യാ​കും അ​വ​ളെ വ​ള​ർ​ത്തു​ക. മ​ക​ളെ ദ​ത്തെ​ടു​ക്കാ​ന്‍ മാ​ത്ര​മ​ല്ല ന​ല്ല ര​ക്ഷി​താ​ക്ക​ളാ​യി​രി​ക്കാ​നാ​ണ് സ​ണ്ണി ലി​യോ​ണും ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ല്‍ വെ​ബ​റും ശ്ര​മി​ക്കു​ന്ന​ത്.​നി​ഷ​യി​ല്‍ നി​ന്ന് ഒ​രു കാ​ര്യ​വും മ​റ​ച്ചു വയ്ക്കി​ല്ല. സ​ത്യം അ​വ​ള​റി​യ​ണം.

മാ​ത്ര​മ​ല്ല ദ​ത്തെ​ടു​ത്ത​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും അ​വ​ളെ കാ​ണി​ക്കു​മെ​ന്നും സ​ണ്ണി പ​റ​യു​ന്നു.​അ​വ​ളു​ടെ അ​മ്മ അ​വ​ളെ ഉ​പേ​ക്ഷി​ച്ച​ത​ല്ലെ​ന്ന് അ​വ​ള​റി​യ​ണം. അ​വ​ര​വ​ളെ ഒ​ന്‍​പ​ത് മാ​സം ചു​മ​ന്ന​താ​ണെ​ന്നും താ​ന്‍ അ​വ​ളു​ടെ യ​ഥാ​ര്‍​ഥ അ​മ്മ അ​ല്ലെ​ന്നു​ള്ള കാ​ര്യ​വും അ​വ​ള​റി​യ​ണം. അ​വ​ളെ ദ​ത്തെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് താ​ന്‍ അ​വ​ളു​ടെ അ​മ്മ ആ​യ​തെ​ന്ന ് അ​വ​ള​റി​യ​ണ​മെ​ന്നും സ​ണ്ണി പ​റ​യു​ന്നു.​

നി​ഷ​യെ ത​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച​ത് ദൈ​വ​ത്തി​നന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്നാ​ണ് സ​ണ്ണി പ​റ​യു​ന്ന​ത്. ദ​ത്തെ​ടു​ക്ക​ലി​ന്‍റെ നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​വാ​ന്‍ അ​ഞ്ചാ​റ് മാ​സ​മെ​ടു​ത്തു. അ​പ്പോ​ളൊ​ക്കെ അ​വ​ളെ ന​ഷ്ട​മാ​വു​മോ എ​ന്ന ആ​ശ​ങ്ക ത​ന്നെ വീ​ര്‍​പ്പു മു​ട്ടി​ച്ചി​രു​ന്ന​താ​യും സ​ണ്ണി പ​റ​യു​ന്നു.​ദ​ത്തെ​ടു​ത്ത​ത് മു​ത​ല്‍ നി​ഷ​യു​ടെ ഓ​രോ ദി​വ​സ​വും ത​ങ്ങ​ള്‍ ഫോ​ട്ടോ​ക​ളാ​യും വീ​ഡി​യോ​ക​ളാ​യും സൂ​ക്ഷി​ക്കു​ക​യാ​ണ്. അ​വ​ളെക്കു​റി​ച്ചു​ള്ള ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ പോ​ലും എ​ഴു​തി ത​യ്യാ​റാ​ക്കി​യ​താ​യും അ​വ​ളു​ടെ സ​ന്തോ​ഷ​ത്തി​നുവേ​ണ്ടി എ​ന്തി​നും ത​യ്യാ​റാ​ണെ​ന്നും അഭിമുഖത്തിൽ സ​ണ്ണി പ​റ​ഞ്ഞു.

Related posts