പുതിയ ചലഞ്ചുമായി സണ്ണി ലിയോൺ; ചലഞ്ഞ് ഏറ്റെടുക്കുന്നവർക്ക്  സംഭവിക്കുന്നതു  എന്തെന്നറിഞ്ഞാൽ; സണ്ണിയെ ആരാധകർ  കൈവിടുമോ…


സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍. ത​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും താ​രം ആ​രാ​ധ​ക​രു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഇ​ട​വേ​ള​ക​ള്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്ന​യാ​ളും കൂ​ടി​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ ലൊ​ക്കേ​ഷ​നി​ലെ മ​റ്റൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സ​ണ്ണി. വീ​ഡി​യോ​യി​ൽ, താ​രം സ്വ​യം ആ​സ്വ​ദി​ക്കു​ന്ന​തും അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യും ര​സി​പ്പി​ക്കു​ന്ന​തും കാ​ണാം.

ത​ന്‍റെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളും കു​ടും​ബ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ സ​ണ്ണി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഇ​ട​വേ​ള​ക​ള്‍ ഏ​റ്റ​വു​മ​ധി​കം ആ​സ്വ​ദി​ക്കു​ന്ന​യാ​ളാ​ണ് സ​ണ്ണി.

അ​തി​ന്‍റെ നി​ര​വ​ധി വീ​ഡി​യോ​ക​ളും സ​ണ്ണി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ടി ഷെ​യ​ര്‍ ചെ​യ്യാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ​ണ്ണി ലൊ​ക്കേ​ഷ​നി​ലെ ഒ​രു ച​ല​ഞ്ച് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം പു​തി​യ ച​ല​ഞ്ച് ചെ​യ്യു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് സ​ണ്ണി​യു​ടെ വീ​ഡി​യോ​യു​ടെ തു​ട​ക്കം. ‘‘സെ​റ്റി​ൽ മ​ടു​ത്തു!’’ എ​ന്ന ക്യാ​പ്ഷ​നും വീ​ഡി​യോ​യ്ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്.

ച​ല​ഞ്ചി​ല്‍ തോ​ല്‍​ക്കു​ന്ന​യാ​ളി​നെ സ​ണ്ണി കെ​ട്ടി​പ്പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ചി​രി​ച്ച് ഉ​ല്ല​സി​ക്കു​ന്ന സ​ണ്ണി​യാ​ണ് വീ​ഡി​യോ​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം

. പാ​ട്ടി​ന്‍റെ ഷൂ​ട്ട് ന​ട​ക്കു​ന്ന ലൊ​ക്കേ​ഷ​നാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് പി​ന്നി​ല്‍ കാ​ണു​ന്ന സെ​റ്റ്. ഏ​താ​യാ​ലും സ​ണ്ണി​യു​ടെ പു​തി​യ ലൊ​ക്കേ​ഷ​ന്‍ വീ​ഡി​യോ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

പെ​ട്രോ​ള്‍ വി​ല നൂ​റു ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത് സൈ​ക്കി​ള്‍ ത​ന്നെ​യാ​ണെ​ന്ന് സ​ണ്ണി പ​റ​യു​ന്ന​ത്. അ​വ​സാ​നം ഇ​ത് നൂ​റും ക​ട​ന്നി​രി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം കാ​ത്തു സൂ​ക്ഷി​ക്കും.

ഇ​നി ന​ല്ല​ത് സൈ​ക്കി​ള്‍ ത​ന്നെ- സ​ണ്ണി കു​റി​ച്ചു. ട്വീ​റ്റി​ന്‍റെ കൂ​ടെ ഇ​മോ​ജി​യാ​യി സൈ​ക്കി​ളി​ന്‍റെ​യും പെ​ട്രോ​ളി​ന്‍റെ​യും ചി​ത്ര​വും സ​ണ്ണി പോ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സ​ണ്ണി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​യ​ത്.

ഇ​ന്ത്യ​ന്‍ സി​നി​മാ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​ണ് സ​ണ്ണി ലി​യോ​ൺ. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത മ​ധു​ര​രാ​ജ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലും സ​ണ്ണി ചു​വ​ടുവ​ച്ചി​രു​ന്നു. ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള ഒ​രു താ​രം കൂ​ടി​യാ​ണ് സ​ണ്ണി.

Related posts

Leave a Comment