മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു: സ​ണ്ണി ലി​യോ​ണി

താ​ൻ മ​മ്മൂ​ട്ടി​യു​ടെ വ​ലി​യൊ​രു ആ​രാ​ധി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​വു​മൊ​ത്ത് അ​ഭി​ന​യി​ക്കാ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും സ​ണ്ണി ലി​യോ​ണി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ മ​ന​സ് തുറന്നത്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന മ​ധു​ര​രാ​ജ​യി​ൽ ഒ​രു ഗാ​ന രം​ഗ​ത്ത് സ​ണ്ണി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു അ​വ​സ​രം ല​ഭി​ച്ച​തി​ൽ താ​ൻ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​രാ​ജ 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ പോ​ക്കി​രി രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ്. നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts