സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ടു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ല ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

ഇ​പ്പോ​ഴ​ത്തെ കാ​റു​ക​ളി​ലെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളി​ലൊ​ന്നാ​യാ​ണ് സ​ണ്‍​റൂ​ഫ് ക​രു​ത​പ്പെ​ടു​ന്ന​ത്. കാ​റ്റും വെ​ളി​ച്ച​വും വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് ഇ​ത് വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളും ഈ ​സൗ​ക​ര്യം ത​ല പു​റ​ത്തേ​ക്കി​ട്ട് കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും മ​റ്റും സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ട്ട് യാ​ത്ര ചെ​യ്യു​ന്ന കാ​ഴ്ച നി​ര​ത്തു​ക​ളി​ല്‍ നി​ത്യ സം​ഭ​വ​മാ​ണ്.

എ​ന്നാ​ല്‍ ഇ​ത്ത​രം യാ​ത്ര​ക​ള്‍ പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്നു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

കി​യ കാ​ര്‍​ണി​വ​ല്‍ വാ​ഹ​ന​മാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ സ​ണ്‍​റൂ​ഫ് തു​റ​ന്ന് അ​തി​ലൂ​ടെ ത​ല പു​റ​ത്തി​ട്ടാ​ണ് ഇ​രി​ക്കു​ന്ന​ത്.

ഭ​യ​ങ്ക​ര​മാ​യി ആ​ഘോ​ഷി​ച്ചാ​ണ് യാ​ത്ര​യെ​ന്ന് വീ​ഡി​യോ​യി​ല്‍ നി​ന്ന് മ​ന​സി​ലാ​കും. എ​ന്നാ​ല്‍, വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ ഈ ​ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ മു​ന്നി​ലേ​ക്ക് മ​റി​യു​ക​യും അ​യാ​ളു​ടെ മൂ​ക്ക് വാ​ഹ​ന​ത്തി​ന്റെ റൂ​ഫി​ല്‍ ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

അ​പ​ക​ട​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍. ലേ​റ്റ​സ്റ്റ് കാ​ര്‍ അ​പ്ഡേ​റ്റ്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു ത​മാ​ശ രൂ​പേ​ണ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​ത് വ​ലി​യ മു​ന്ന​റി​യി​പ്പാ​ണ് ന​ല്‍​കു​ന്ന​ത്. സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല​യി​ട്ട് പു​റ​ത്തെ കാ​ഴ്ച കാ​ണു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് വാ​ഹ​നം ബ്രേ​ക്ക് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് ഈ ​വീ​ഡി​യോ വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്.

സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ടു​ന്ന​തി​ന് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തി​നോ​ട​കം പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​ണ്‍​റൂ​ഫ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​രു​തേ അ​പ​ക​ട​ത്തി​ന്റെ ഈ ​ആ​കാ​ശ കാ​ഴ്ച​ക​ള്‍ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ മു​മ്പ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ പ്ര​ശ്ന​ത്തി​ന് പു​റ​മെ, കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ പോ​കു​മ്പോ​ള്‍ കാ​റി​ല്‍ ശു​ദ്ധ​വാ​യു ക​യ​റു​ന്ന​തി​നും മ​ഞ്ഞു​ള്ള​പ്പോ​ള്‍ കാ​ഴ്ച​ഭം​ഗി​ക്കും സ​ണ്‍​റൂ​ഫ് സ​ഹാ​യ​ക​ര​മാ​ണെ​ങ്കി​ലും വേ​ഗം കൂ​ടി​യ യാ​ത്ര​ക​ളി​ല്‍ വാ​ഹ​ന​ത്തി​ന്റെ എ​യ്‌​റോ ഡൈ​നാ​മി​ക്‌​സി​ല്‍ മാ​റ്റ​മു​ണ്ടാ​കു​ന്ന​തു മൂ​ലം ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​യും.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്…

സ​ണ്‍​റൂ​ഫ് ഉ​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ പു​റ​ത്തെ കാ​ഴ്ച​ക​ള്‍ കാ​ണു​ന്ന​തി​നാ​യി ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ളെ വ​രെ സീ​റ്റി​ല്‍ ക​യ​റ്റി നി​ര്‍​ത്തി​ക്കൊ​ണ്ട് വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ന്ന കാ​ഴ്ച​ക​ള്‍ ന​മ്മു​ടെ നി​ര​ത്തു​ക​ളി​ല്‍ കാ​ണാ​റു​ണ്ട് തീ​ര്‍​ത്തും അ​പ​ക​ടം നി​റ​ഞ്ഞ ഒ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്തി.

വാ​ഹ​നം ആ​ടി ഉ​ല​യു​മ്പോ​ഴോ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍ തെ​റി​ച്ച് പോ​കു​ക​യും ഗു​രു​ത​ര​മാ​യ പ​രി​ക്കോ മ​ര​ണ​മോ സം​ഭ​വി​ക്കാ​ന്‍ ഉ​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ് .തെ​റി​ച്ചു പോ​യി​ല്ലെ​ങ്കി​ല്‍ കൂ​ടി ബ്രേ​ക്കിം​ഗ് സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ ക​ഴു​ത്തോ നെ​ഞ്ചോ അ​തി​ശ​ക്തി​യാ​യി റൂ​ഫ് എ​ഡ്ജി​ല്‍ ഇ​ടി​ക്കു​ക​യും ഗു​രു​ത​ര​മാ​യ പ​രി​ക്ക് സം​ഭ​വി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം 194 (B) പ്ര​കാ​രം 14 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ സീ​റ്റ് ബെ​ല്‍​റ്റും 14 വ​യ​സ്സി​ന് താ​ഴെ​യാ​ണ് പ്രാ​യം എ​ങ്കി​ല്‍ സീ​റ്റ് ബെ​ല്‍​റ്റോ ചൈ​ല്‍​ഡ് റീ​സ്‌​ട്രെ​യി​ന്റ് സി​സ്റ്റ​മോ ഒ​രു കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്കേ​ണ്ട​തു​മാ​ണ്. ചെ​റി​യ വേ​ഗ​ത​യി​ല്‍ കാ​റി​ല്‍ ശ​ബ്ദ​ശ​ല്യ​മി​ല്ലാ​തെ ത​ന്നെ ശു​ദ്ധ​വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ചെ​റി​യ മ​ഴ​യോ മ​ഞ്ഞോ ഉ​ള്ള സ​ന്ദ​ര്‍​ഭ​ത്തി​ല്‍ കാ​ഴ്ച ഭം​ഗി​ക്കും സ​ണ്‍​റൂ​ഫ് സ​ഹാ​യ​ക​ര​മാ​ണ്.

ന​ല്ല വെ​യി​ലു​ള്ള​പ്പോ​ഴും തി​ര​ക്കും, പൊ​ടി​യും​പു​ക​യും നി​റ​ഞ്ഞ ന​ഗ​ര വീ​ഥി​ക​ളി​ലും ഇ​തി​ന്റെ ഉ​പ​യോ​ഗം തു​ലോം കു​റ​വാ​ണ്. മാ​ത്ര​വു​മ​ല്ല വേ​ഗ​ത കൂ​ടി​യ യാ​ത്ര​ക​ളി​ല്‍ വാ​ഹ​ന​ത്തി​ന്റെ എ​യ്‌​റോ ഡൈ​നാ​മി​ക്‌​സി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റം മൂ​ലം അ​ധി​ക ഇ​ന്ധ​ന ന​ഷ്ട​ത്തി​നും ഇ​ത് കാ​ര​ണ​മാ​കും…

ആ​ഹ്‌​ളാ​ദ​ക​ര​മാ​യ യാ​ത്ര​ക​ളി​ല്‍ പ​ക്വ​ത​യി​ല്ലാ​ത്ത കു​ഞ്ഞു​ങ്ങ​ളു​ടെ നി​ര്‍​ബ​ന്ധം മൂ​ലം ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ര്‍​ത്തി​ക​ള്‍ ത​ട​യേ​ണ്ട​ത് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ ക​ട​മ​യാ​ണ് …. ക​ണ്ണീ​ര​ണി​യാ​തി​രി​ക്ക​ട്ടെ കു​ഞ്ഞു​ങ്ങ​ളു​മൊ​ത്തു​ള്ള യാ​ത്ര​ക​ള്‍.

Related posts

Leave a Comment