ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ല്‍ സാ​രി​യു​ടു​ത്ത സ്ത്രീ ! ഞെട്ടിക്കുന്ന സംഭവം

​ബം​ഗ​ളൂ​രു: നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ന​ടി​യി​ല്‍ കൂ​ടി ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യാ​ൽ എ​ന്താ​വും അ​വ​സ്ഥ. ഒ​ന്നും ആ​ലോ​ചി​ക്കാ​നി​ല്ല, മ​ര​ണം ഉ​റ​പ്പ് ! പ​ക്ഷേ, ക​ർ​ണാ​ട​ക​യി​ലെ രാ​ജ​ൻ​കു​ണ്ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യെ​ങ്കി​ലും ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​യാ​ൾ പോ​റ​ൽ​പോ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​തും ഒ​രു യു​വ​തി. നി​ര്‍​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​നി​ന​ടി​യി​ല്‍ കൂ​ടി​യാ​ണ് സാ​രി​യു​ടു​ത്ത യു​വ​തി റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ട്രാ​ക്കി​നു ന​ടു​വി​ലെ​ത്തി​യ​പ്പോ​ൾ ട്രെ​യി​ന്‍ ച​ലി​ച്ച് തു​ട​ങ്ങി. ട്രാ​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള സ​മ​യം യു​വ​തി​ക്കു കി​ട്ടി​യി​ല്ല. നി​ര​വ​ധി​പ്പേ​ർ നോ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്കു നോ​ക്കി​യ​വ​ർ​ക്ക് യു​വ​തി പാ​ള​ത്തി​ൽ കി​ട​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. മ​രി​ച്ചെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​ത്. പ​ക്ഷേ, ട്രെ​യി​ൻ പോ​യ​തി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ​വ​ർ ക​ണ്ട​ത് യു​വ​തി കൂ​ളാ​യി എ​ഴു​ന്നേ​റ്റു വ​രു​ന്ന​താ​ണ്. ട്രെ​യി​ൻ ച​ലി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ട്രാ​ക്കി​നു സ​മാ​ന്ത​ര​മാ​യി അ​ന​ങ്ങാ​തെ കി​ട​ന്ന​താ​ണു ര​ക്ഷ​യാ​യ​ത്. ദൃ​ക്സാ​ക്ഷി​യാ​യ ആ​രോ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ…

Read More

ബ​ഹ​റി​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 4 മ​ല​യാ​ളി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ബ​ഹ​റി​നി​ലെ ആ​ലി​യി​ല്‍ ബി​ന്‍ സ​ല്‍​മാ​ന്‍ ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ലു മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​പി. മ​ഹേ​ഷ്, പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ജ​ഗ​ത് വാ​സു​ദേ​വ​ന്‍, തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി ഗൈ​ദ​ര്‍ ജോ​ര്‍​ജ്, ത​ല​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ ര​ഘു എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ള്‍. തെ​ല​ങ്കാ​ന​യി​ലെ സു​മ​ന്‍ രാ​മ​ണ്ണ​യാ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ന്‍. സ​ല്‍​മാ​ബാ​ദി​ല്‍​നി​ന്ന് മു​ഹ​റ​ഖി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ഞ്ചു​പേ​രും മു​ഹ​റ​ഖി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ​ല്‍​മാ​നി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

സ്വി​ഫ്റ്റ് ബ​സ് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 31 പേ​ർ​ക്കു പ​രി​ക്ക്; അ​ഞ്ചു പേ​ർ​ക്കു ഗു​രു​ത​രം

ഹ​രി​പ്പാ​ട്: സ്വി​ഫ്റ്റ് ബ​സ് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു 31 പേ​ർ​ക്ക് പ​രി​ക്ക്, അ​ഞ്ചു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​രം.​ദേ​ശീ​യ​പാ​ത​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 10:30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ടു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നു തി​രു​നെ​ൽ​വേ​ലി​ക്ക് ടാ​റു​മാ​യി പോ​യ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ 36 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 31 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ല​ർ​ക്കും നി​സാ​ര പ​രി​ക്കു​ക​ളാ​ണു​ള്ള​ത്. പ​രി​ക്കേ​റ്റ​വ​രെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ല​ത(44), മ​ക​ൾ ജാ​ന​കി(19), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സാ​ജ​ൻ (23), കു​ന്നം​കു​ളം സ്വ​ദേ​ശി സാ​റ(23), ക​ല്ല​മ്പ​ലം സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ(45) എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി രാ​ജ​ൻ(55), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് (55), വി​ന​യ​ൻ (55)എ​ന്നി​വ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഫൗ​സി​യ (30), മ​ക​ൾ…

Read More

സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ! എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പാ​നൂ​ര്‍ പ​ട്ട​ണ​ത്തി​ലെ സി​ഗ്‌​ന​ലി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്പീ​ക്ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​ര്‍​ദി​ശ​യി​ല്‍ എ​ത്തി​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സ്പീ​ക്ക​ര്‍ അ​തേ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ യാ​ത്ര തു​ട​ര്‍​ന്നു. സ്പീ​ക്ക​റു​ടെ വാ​ഹ​നം ത​ല​ശേ​രി​യി​ല്‍ നി​ന്നും ക​ല്ലി​ക്ക​ണ്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പൈ​ല​റ്റ് വാ​ഹ​നം ക​ട​ന്ന് പോ​യ ഉ​ട​നെ തെ​റ്റാ​യ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ര്‍ സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റു​കാ​ര​നോ​ട് വാ​ഹ​ന​മെ​ടു​ക്ക​രു​തെ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് ആം​ഗ്യം കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ കാ​ര്‍ മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഈ ​സ​മ​യ​ത്ത് പാ​നൂ​ര്‍ പ​ട്ട​ണ​ത്തി​ലെ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ന്റെ ബോ​ണ​റ്റി​ലാ​ണ് കാ​റി​ടി​ച്ച​ത്. കാ​റി​ന് ചെ​റി​യ രീ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ്പീ​ക്ക​റു​ടെ വി​വാ​ദ പ്ര​സം​ഗ​വും തു​ട​ര്‍​ന്നു​ള്ള യു​വ​മോ​ര്‍​ച്ച-​പി. ജ​യ​രാ​ജ​ന്‍ വെ​ല്ലു​വി​ളി പ്ര​സം​ഗ​ങ്ങ​ളും ച​ര്‍​ച്ച​യാ​യ…

Read More

ക​ല​യ​പു​ര​ത്ത് അ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു ! അ​പ​ക​ടം ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു പോ​ക​വെ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ​മീ​പം ക​ല​യ​പു​ര​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ഉ​ഷ (50) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ രാ​ജേ​ഷു​മൊ​ത്ത് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്താ​ൻ സ്കൂ​ട്ട​റി​ൽ പോ​ക​വേ ഇ​വ​രെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഉ​ഷ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ദ്യം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ക്ക​ട​യി​ൽ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. തി​രു​മു​ല്ല​വാ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​ടേ​താ​ണ് ഇ​ടി​ച്ച​കാ​ർ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​യ കാ​ർ പു​ത്തൂ​ർ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

Read More

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം പ്ര​വീ​ണ്‍ കു​മാ​റി​ന് അ​പ​ക​ടം ! പി​ന്നി​ല്‍ ട്ര​ക്ക് ഇ​ടി​ച്ച് കാ​ര്‍ ത​ക​ര്‍​ന്നു

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം പ്ര​വീ​ണ്‍ കു​മാ​റും മ​ക​നും സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി മീ​റ​റ്റി​ല്‍​വ​ച്ച് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച എ​സ്‌​യു​വി​യി​ല്‍ ട്രെ​യി​ല​ര്‍ ട്ര​ക്ക് വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം മീ​റ​റ്റി​ലാ​ണ് പ്ര​വീ​ണ്‍ കു​മാ​ര്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. രാ​ത്രി 9.30ഓ​ടെ കാ​റി​നു പി​ന്നി​ല്‍ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​വീ​ണ്‍ കു​മാ​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. പ്ര​വീ​ണ്‍ കു​മാ​റും മ​ക​നും പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ”ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് ഞ​ങ്ങ​ള്‍ പ​രു​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ട​തും, ഇ​പ്പോ​ള്‍ നി​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്ന​തും. ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി​യ ശേ​ഷം തി​രി​കെ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നു പി​ന്നി​ല്‍ വ​ലി​യൊ​രു ട്ര​ക്ക് ഇ​ടി​ച്ചു. ഞ​ങ്ങ​ളു​ടേ​തു വ​ലി​യ വാ​ഹ​നം അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ പ​രു​ക്കേ​ല്‍​ക്കേ​ല്‍​ക്കു​മാ​യി​രു​ന്നു.” പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ത​ക​ര്‍​ന്ന​താ​യും പ്ര​വീ​ണ്‍ കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ഒ​രു കാ​ല​ത്ത് സ്വിം​ഗ് ബൗ​ളി​ങി​ലൂ​ടെ ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് നി​ര​യു​ടെ കു​ന്ത​മു​ന​യാ​യി​രു​ന്ന പ്ര​വീ​ണ്‍​കു​മാ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി ആ​റ് ടെ​സ്റ്റ്, 68…

Read More

ക​ട​വ​ന്ത്ര ഇ​ന്‍​സ്പെ​ക്ട​റു​ടെ വാ​ഹ​നം യു​വാ​വി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച സം​ഭ​വം ! സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റും വ​നി​താ ഡോ​ക്ട​റും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ യു​വാ​വി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 18ന് ​രാ​ത്രി 9.30 ഓ​ടെ ഹാ​ര്‍​ബ​ര്‍ പാ​ല​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി വി​മ​ല്‍(28) സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റാ​ണ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഇ​ന്‍​സ്പെ​ക്ട​റു​ടെ കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​മ​ല്‍ തോ​പ്പും​പ​ടി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ന്ന​ലെ രാ​ത്രി തോ​പ്പും​പ​ടി പോ​ലീ​സി​ന് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ടി​വ​ന്നു.അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തി​രു​ന്ന​ത് സ്ഥ​ല​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വി​മ​ലി​ന്റെ വ​ല​തു​കൈ​യു​ടെ കൈ​ക്കു​ഴ തെ​ന്നി​മാ​റി​യി​ട്ടു​ണ്ട്. വ​യ​റി​ലും പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്. എ​സ്എ​ച്ച്ഒ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് വി​മ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍…

Read More

മ​ണി​മ​ല​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് കെ ​എം മാ​ണി ജൂ​നി​യ​ര്‍ ഓ​ടി​ച്ച കാ​ര്‍ ! ഇ​ല്ലാ​താ​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യം…

കോ​ട്ട​യം മ​ണി​മ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം ഓ​ടി​ച്ച​ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ ​മാ​ണി​യു​ടെ മ​ക​ന്‍ കെ ​എം മാ​ണി ജൂ​നി​യ​ര്‍. അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട കെ ​എം മാ​ണി ജൂ​നി​യ​റി​നെ സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ മ​ണി​മ​ല പ​താ​ലി​പ്ളാ​വ് കു​ന്നും​പു​റ​ത്ത് താ​ഴെ യോ​ഹ​ന്നാ​ന്‍ മാ​ത്യു​വി​ന്റെ മ​ക​ന്‍ ജി​ന്‍​സ് ജോ​ണ്‍, സ​ഹോ​ദ​ര​ന്‍ ജി​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​എ​ല്‍ 7 സി​സി 1711 എ​ന്ന ന​മ്പ​രി​ലു​ള്ള ഇ​ന്നോ​വ ക്രി​സ്റ്റ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തെ കു​റി​ച്ച് വ​സ്തു​താ​പ​ര​മാ​യി ത​ന്നെ എ​ഫ് ഐ ​ആ​റി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. മൂ​വാ​റ്റു​പു​ഴ പു​ന​ലൂ​ര്‍ റോ​ഡി​ല്‍ മ​ണി​മ​ല ഭാ​ഗ​ത്ത് നി​ന്നും ക​രി​ക്കാ​ട്ടൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​യ ഇ​ന്നോ​വാ കാ​റി​ന്റെ ഭാ​ഗ​ത്താ​ണ് തെ​റ്റെ​ന്ന് എ​ഫ്‌​ഐ ആ​ര്‍ പ​റ​യു​ന്നു. ഉ​ദാ​സീ​ന​മാ​യും മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക​വി​ധം ഓ​ടി​ച്ചെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ട്ടാം തീ​യ​തി…

Read More

ഉറങ്ങിപ്പോയപ്പോള്‍ വണ്ടി ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചു; ഋഷഭ് പന്ത് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വീഡിയോ കാണാം…

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. പന്ത് അപകടനില തരണം ചെയ്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവി എസ് ലക്ഷ്മണ്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ ബിഎംഡബ്ല്യു കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് തന്നെ ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് ഉടന്‍തന്നെ തീപിടിക്കുകയായിരുന്നു. ഋഷഭ് പന്തിന്റെ രക്ഷപ്പെടലിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി…

Read More

സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ടു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ല ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

ഇ​പ്പോ​ഴ​ത്തെ കാ​റു​ക​ളി​ലെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളി​ലൊ​ന്നാ​യാ​ണ് സ​ണ്‍​റൂ​ഫ് ക​രു​ത​പ്പെ​ടു​ന്ന​ത്. കാ​റ്റും വെ​ളി​ച്ച​വും വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് ഇ​ത് വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളും ഈ ​സൗ​ക​ര്യം ത​ല പു​റ​ത്തേ​ക്കി​ട്ട് കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും മ​റ്റും സ​ണ്‍​റൂ​ഫി​ലൂ​ടെ ത​ല പു​റ​ത്തി​ട്ട് യാ​ത്ര ചെ​യ്യു​ന്ന കാ​ഴ്ച നി​ര​ത്തു​ക​ളി​ല്‍ നി​ത്യ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം യാ​ത്ര​ക​ള്‍ പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്നു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കി​യ കാ​ര്‍​ണി​വ​ല്‍ വാ​ഹ​ന​മാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ സ​ണ്‍​റൂ​ഫ് തു​റ​ന്ന് അ​തി​ലൂ​ടെ ത​ല പു​റ​ത്തി​ട്ടാ​ണ് ഇ​രി​ക്കു​ന്ന​ത്. ഭ​യ​ങ്ക​ര​മാ​യി ആ​ഘോ​ഷി​ച്ചാ​ണ് യാ​ത്ര​യെ​ന്ന് വീ​ഡി​യോ​യി​ല്‍ നി​ന്ന് മ​ന​സി​ലാ​കും. എ​ന്നാ​ല്‍, വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ ഈ ​ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ മു​ന്നി​ലേ​ക്ക് മ​റി​യു​ക​യും അ​യാ​ളു​ടെ മൂ​ക്ക് വാ​ഹ​ന​ത്തി​ന്റെ റൂ​ഫി​ല്‍ ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​പ​ക​ട​ത്തി​ല്‍…

Read More