ഇ​ണ​യെ തേ​ടാ​നു​ള്ള ഓ​രോ​രോ ക​ഷ്ട​പ്പാ​ടു​ക​ളേ…​വൈ​ൽ​ഡ് ബെ​റി​ക​ൾ കൊ​ണ്ട് വേ​ദി​യൊ​രു​ക്കും; ഇ​ണ​യ്ക്കാ​യി നൃ​ത്ത വേ​ദി​യൊ​രു​ക്കി നൃ​ത്തം ചെ​യ്ത് വ​ല​യി​ലാ​ക്കു​ന്ന ക​ള്ള​ക്കാ​മു​ക​ൻ

റൊ​മാ​ൻ​സ് കാ​ണി​ച്ച് ത​ന്‍റെ ഇ​ണ​യെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ ക​ഴി​വു​ള്ള ഒ​രു പ​ക്ഷി​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? ‘സൂ​പ്പ​ർ​ബ് ബേ​ർ​ഡ് ഓ​ഫ് പാ​ര​ഡൈ​സ്’​എ​ന്നാ​ണ് ഇ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. ഗ്രേ​റ്റ​ർ ലൊ​ഫോ​റി​ന എ​ന്നാ​ണ് ഇ​വ​യു​ടെ ഔ​ദ്യോ​ഗി​ക നാ​മം.

ഇ​ണ​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പെ​ൺ പ​ക്ഷി​യെ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ആ​ൺ​പ​ക്ഷി​ക​ൾ പി​ന്നെ ഏ​തു​വി​ധേ​ന​യും ആ​ക​ർ​ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. പെ​ൺ​പ​ക്ഷി​യെ എ​ങ്ങ​നെ​യും വ​ല​യി​ൽ വീ​ഴ്ത്ത​ണ​മെ​ന്ന ഒ​റ്റ വി​ചാ​ര​മേ പി​ന്നെ ഇ​വ​രു​ടെ മ​ന​സി​ൽ ഉ​ണ്ടാ​വു​ക​യു​ള്ളൂ.

അ​തി​നാ​യി ആ​ദ്യം ത​ന്‍റെ ഇ​ണ​യ്ക്ക് വേ​ണ്ടി നൃ​ത്തം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന പ​റ്റി​യ ഒ​രു വേ​ദി ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ അ​വി​ടം ന​ന്നാ​യി വൃ​ത്തി​യാ​ക്കും. പി​ന്നീ​ട് അ​വി​ടെ നി​ന്നും ഇ​ല​ക​ളും മ​ര​ക്ക​ഷ​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യും. അ​തി​നു ശേ​ഷം ചു​വ​ന്ന വൈ​ൽ​ഡ് ബെ​റി​ക​ൾ ശേ​ഖ​രി​ച്ച് അ​വ വേ​ദി​യി​ലാ​കെ നി​ര​ത്തും. പെ​ൺ പ​ക്ഷി​ക​ൾ​ക്ക് ഇ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഇ​രി​പ്പി​ടം സെ​റ്റ് ചെ​യ്യു​ക എ​ന്ന​താ​ണ് അ​ടു​ത്ത ടാ​സ്ക്.

എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ​ശേ​ഷം പ്ര​ത്യേ​ക രീ​തി​യി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി ഇ​ണ​യെ ആ​ക​ര്‍​ഷി​ച്ച് വ​രു​ത്തും. പെ​ൺ​പ​ക്ഷി വ​ന്ന് മ​ര​ച്ചി​ല്ല​യി​ൽ ഇ​രു​ന്നു ക​ഴി​ഞ്ഞാ​ൽ പി​ന്നെ മ​നോ​ഹ​ര​മാ​യ നൃ​ത്തം ആ​രം​ഭി​ക്കു​ക​യാ​യി.

ഇ​ത്ര​യേ​റെ ഒ​രു​ക്ക​ങ്ങ​ൾ ആ​ൺ പ​ക്ഷി​ക​ൾ ന​ട​ത്തി​യി​ട്ടും പി​ന്നെ​യും ജാ​ഡ ഇ​ടു​ന്ന പെ​ൺ പ​ക്ഷി​ക​ളു​ണ്ട്. ഇ​ണ ചേ​രാ​ൻ ക്ഷ​ണി​ക്കു​ന്ന പ​തി​ന​ഞ്ചോ ഇ​രു​പ​തോ ആ​ൺ പ​ക്ഷി​ക​ളെ ത​ള്ളി​ക്ക​ള​ഞ്ഞ ശേ​ഷ​മാ​ണ് പെ​ൺ​പ​ക്ഷി​ക​ൾ ഒ​ടു​വി​ൽ ഇ​ണ ചേ​രാ​നാ​യി ഒ​ന്നി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment