വി​ജ​യ​സാ​ധ്യ​ത​യ​ല്ല, മ​ൽ​സ​ര സാ​ധ്യ​ത​യെ​ന്ന് സു​രേ​ഷ് ഗോ​പി ! കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെയ്തു

തൃ​ശൂ​ർ: ’വി​ജ​യ സാ​ധ്യ​ത​യ​ല്ല, മ​ൽ​സ​ര സാ​ധ്യ​ത.’ തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി എം​പി​യു​ടേ​താ​ണു വാ​ക്കു​ക​ൾ.

കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്ത സു​രേ​ഷ് ഗോ​പി​യോ​ട് തൃ​ശൂ​ർ നി​യ​മ​സ​ഭാ സീ​റ്റി​ലെ വി​ജ​യ​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ആ​രാ​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് മ​ൽ​സ​ര സാ​ധ്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രു​ത്തി​യ​ത്.

ജ​ന​ങ്ങ​ൾ നേ​താ​വാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്ന​തി​നാ​ൽ മ​ൽ​സ​രി​ക്കു​ന്നു​വെ​ന്നേ​യു​ള്ളൂ​വെ​ന്നാ​ണ് തു​ട​ർ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്.

Related posts

Leave a Comment