പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപിയും കുടുംബവും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി.​ഭാ​ര്യ രാ​ധി​ക​യ്‌​ക്കും മ​ക​ൾ ഭാ​ഗ്യ​ക്കു​മൊ​പ്പം എ​ത്തി​യാ​ണ് താ​രം പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സു​രേ​ഷ് ഗോ​പി പോ​സ്റ്റ് ചെ​യ്തു.

MODI, the Family Man.. PARIVAROM ki NETA’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ൾ ഭാ​ഗ്യ​യു​ടെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് മോ​ദി​ക്ക് ന​ൽ​കു​ന്ന​തി​ന്‍റെ ചി​ത്ര​വും അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഭാ​ഗ്യ​യു​ടെ വി​വാ​ഹ നി​ശ്ച​യം ജൂ​ലൈ​യി​ല്‍ ആ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യും ബി​സി​ന​സു​കാ​ര​നു​മാ​യ ശ്രേ​യ​സ് മോ​ഹ​ൻ ആ​ണ് ഭാ​ഗ്യ​യു​ടെ ഭാ​വി വ​ര​ന്‍. ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ള്‍. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ജ​നു​വ​രി​യി​ല്‍ ന​ട​ക്കും.
 

Related posts

Leave a Comment