അ​ടു​ത്ത ജ​ന്മ​ത്തി​ൽ ബ്രാ​ഹ്മ​ണ​നോ സ്ത്രീ​യോ ഏ​ത് രീ​തി​യി​ലും ജ​നി​ച്ചോ​ളൂ;ശ​രീ​ര​ത്തി​ൽ തൊ​ടു​ന്ന പ​രി​പാ​ടി കു​റ്റ​കൃ​ത്യ​മാ​ണ് സാ​റേ;ഷുക്കൂർ വക്കീൽ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സു​രേ​ഷ് ഗോ​പി​യെ വി​മ​ർ​ശി​ച്ച് ന​ട​നും വ​ക്കീ​ലു​മാ​യ അ​ഡ്വ.​ഷു​ക്കൂ​ർ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

പ​ത്ര​ക്കാ​രോ​ട് സം​സാ​രി​ക്കു​മ്പോ​ൾ സ്ത്രീ ​പ​ത്ര പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മു​ൻ എം​പി സു​രേ​ഷ് ഗോ​പി ചെ​യ്ത​തു ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം വ​കു​പ്പ് 354 പ്ര​കാ​രം കു​റ്റ​കൃ​ത്യ​മാ​ണ്.

അ​ടു​ത്ത ജ​ന്മ​ത്തി​ൽ ബ്രാ​ഹ്മ​ണ​നോ സ്ത്രീ​യോ ഏ​ത് രീ​തി​യി​ലും ജ​നി​ച്ചോ​ളൂ, ന്നാ​ല്, ഈ ​ജ​ന്മ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​വാ​ൻ മൈ​ക്കു​മാ​യി മു​ന്നി​ൽ വ​രു​ന്ന സ്ത്രീ​യോ​ട്, അ​വ​ർ അ​നി​ഷ്ടം പ്ര​ക​ട​മാ​ക്കി​യി​ട്ടും ശ​രീ​ര​ത്തി​ൽ തൊ​ടു​ന്ന പ​രി​പാ​ടി കു​റ്റ​കൃ​ത്യ​മാ​ണ് സാ​റേ.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment