സ്വരാ ഭാസ്കർ നായികയായി എത്തുന്ന അനാർക്കലി ഓഫ് ആരാ എന്ന സിനിമയിലെ വിവാദരംഗം ഇന്റർനെറ്റിലൂടെ പുറത്തായി. സെൻസർ ബോർഡ് കത്രികവച്ച രംഗങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായിരിക്കുന്നത്. ലൈംഗികചുവയുള്ള ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. രംഗങ്ങൾ പുറത്തായതോടെ സംഭവം വിവാ ദമായി അവിനാശ് ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സ്ത്രീപ്രാധാന്യമുള്ള പ്രമേയമാണ് പറയുന്നത്.
Related posts
ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്: ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്. എവർഗ്രീൻ നൈറ്റ്...ആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നു; ട്രോളുകൾ എനിക്ക് വിനോദമെന്ന് സൈജു കുറുപ്പ്
ട്രോളുകൾ വിനോദമായിട്ടാണ് ഞാൻ എടുക്കുന്നത്. ആളുകള്‍ നമ്മളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടല്ലോ. ‘either you love or hate me, but please don’t...ഒരിക്കൽ ആ നടനെക്കുറിച്ച് തുറന്നുപറയും; ആ നടന്റെ ഇപ്പോഴത്തെ ജീവിതം എന്റെ ദാനമെന്ന് പ്രിയങ്ക
എന്നോട് മോശമായി പെരുമാറിയ നടൻ പാവമാണെന്ന് കരുതുന്നിലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തോട് ബഹുമാനമുണ്ട്. ഇപ്പോഴും അക്കാര്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ...