ഇ​വി​ടെ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല ! കാ​ര്യ​ങ്ങ​ള്‍ ന​ട​ന്നു ക​ഴി​ഞ്ഞ് നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞ് മീ ​ടു എ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് സ്വാ​സി​ക…

മ​ല​യാ​ള സി​നി​മ സു​ര​ക്ഷി​ത​ത്വ​മു​ള്ള മേ​ഖ​ല​യാ​ണെ​ന്ന് ന​ടി സ്വാ​സി​ക വി​ജ​യ്. നോ ​പ​റ​യേ​ണ്ട​യി​ട​ത്ത് ന​മ്മ​ള്‍ നോ ​പ​റ​ഞ്ഞാ​ല്‍ പി​ന്നെ ആ​രും ന​മ്മു​ടെ അ​ടു​ത്ത് വ​ന്ന് ഒ​ന്നും ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും സ്വാ​സി​ക വ്യ​ക്ത​മാ​ക്കി. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ഈ ​ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല. ഒ​രു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യാ​ല്‍ ഡ​ബ്ല്യു​സി​സി പോ​ലു​ള്ള​വ​രെ സ​മീ​പി​ക്കാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ വ​നി​താ ക​മ്മീ​ഷ​നി​ലോ പോ​യി പ​രാ​തി​പ്പെ​ട്ടു കൂ​ടെ​യെ​ന്നും സ്വാ​സി​ക ചോ​ദി​ക്കു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ സെ​റ്റി​ല്‍​നി​ന്ന് എ​നി​ക്ക് മോ​ശ​മാ​യി ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍​ത്ത​ന്നെ അ​വി​ടെ നി​ന്ന് പ്ര​തി​ക​രി​ച്ച്, ഈ ​ജോ​ലി വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി വ​രു​ക​യാ​ണ് ചെ​യ്യു​ക. ന​മ്മ​ള്‍ സ്ത്രീ​ക​ള്‍ അ​താ​ണ് ആ​ദ്യം പ​ഠി​പ്പി​ച്ചു കൊ​ടു​ക്കേ​ണ്ട​ത്. അ​താ​ണ് ന​മ്മ​ള്‍ ആ​ര്‍​ജി​ക്കേ​ണ്ട​തെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു. ന​മു​ക്ക് നോ ​എ​ന്ന് പ​റ​യേ​ണ്ട സ്ഥ​ല​ത്ത് നോ ​പ​റ​യു​ക​ത​ന്നെ…

Read More

സ്വാ​സി​ക​യ്ക്ക് ക​യ​റി​ച്ചെ​ല്ലാ​നു​ള്ള വീ​ട്ടി​ലെ വാ​ഴ ന​ശി​ച്ചു ! ഉ​ണ്ണി മു​കു​ന്ദ​നു​മാ​യു​ള്ള ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ച് സ്വാ​സി​ക പ​റ​യു​ന്ന​തി​ങ്ങ​നെ…

സീ​രി​യ​ലി​ലും സി​നി​മ​യി​ലും ഒ​രു​പോ​ലെ താ​ര​മാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്. വൈ​ഗ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ലാ​ല്‍ ജോ​സി​ന്റെ അ​യാ​ളും ഞാ​നും ത​മ്മി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും സ്വാ​സി​ക എ​ത്തി. അ​തി​ന് ശേ​ഷം സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും കൈ​വെ​ച്ച താ​രം സീ​ത എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കു​ക ആ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ തി​ള​ങ്ങാ​നും താ​ര​ത്തി​നാ​യി. അ​തേ സ​മ​യം സി​നി​മ​യി​ലെ പാ​ട്ട് രം​ഗ​ത്തി​നാ​യി ഗ്ലാ​മ​റ​സ് പ്ര​ക​ട​ന​മോ വ​സ്ത്ര​ധാ​ര​ണ​മോ ന​ട​ത്താ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് സ്വാ​സി​ക. ത​ന്നെ​ക്കു​റി​ച്ച് പ്ര​ച​രി​ച്ച ഗോ​സി​പ്പു​ക​ളെ​ക്കു​റി​ച്ചും ന​ടി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.​അ​ടു​ത്തി​ടെ ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. നേ​ര​ത്തെ ഇ​ട്ടി​മാ​ണി​യി​ല്‍ ഒ​രു രം​ഗ​ത്ത് സ്ലീ​വ്‌​ലെ​സ് ഇ​ടാ​നാ​യി പ​റ​ഞ്ഞി​രു​ന്നു. ഞാ​ന​ത് ഇ​ടാ​റി​ല്ലെ​ന്നും അ​തി​ല്‍ കം​ഫ​ര്‍​ട്ട​ല്ല എ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. ഞാ​നെ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ​തി​നെ ആ​ളു​ക​ള്‍…

Read More

സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ച​ത് സി​നി​മ​യി​ലെ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി ! ച​തു​രം ചെ​യ്യാ​ന്‍ പ​റ്റി​യ​ത് എ​ഗ്രി​മെ​ന്റ് സൈ​ന്‍ ചെ​യ്ത​തു കൊ​ണ്ടു മാ​ത്ര​മെ​ന്ന് സ്വാ​സി​ക…

സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്രം ച​തു​രം മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്. സ്വാ​സി​ക വി​ജ​യ്, റോ​ഷ​ന്‍ മാ​ത്യു,അ​ല​ന്‍​സി​യ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ലി​യോ​ണ ലി​ഷോ​യ്, നി​ഷാ​ന്ത് സാ​ഗ​ര്‍, ജി​ലു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നൊ​പ്പം വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ ര​ച​ന നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രീ​ന്‍​വി​ച്ച് എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്സ്, യെ​ല്ലോ ബേ​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ വി​നീ​ത അ​ജി​ത്ത്, ജോ​ര്‍​ജ് സാ​ന്റി​യാ​ഗോ, ജം​നീ​ഷ് ത​യ്യി​ല്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. നി​ദ്ര, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ, വ​ര്‍​ണ്യ​ത്തി​ല്‍ ആ​ശ​ങ്ക എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ആ​ദ്യാ​വ​സാ​നം ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് ച​തു​രം. ചി​ത്ര​ത്തി​ലെ സ്വാ​സി​ക​യു​ടെ പ്ര​ക​ട​ന​ത്തി​ന് നി​റ​ഞ്ഞ കൈ​യ്യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക്…

Read More

ആ​ണു​ങ്ങ​ളെ മാ​ത്ര​മാ​ണോ സി​നി​മ ‘കാ​ണി​ക്കു​വാ​ന്‍’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​വു​മാ​യി യു​വ​തി ! ചു​ട്ട മ​റു​പ​ടി ന​ല്‍​കി ന​ടി സ്വാ​സി​ക…

ന​ടി സ്വാ​സി​ക​യും റോ​ഷ​ന്‍ മാ​ത്യു​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സി​നി​മ​യാ​ണ് ച​തു​രം. ഈ ​ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു വ​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ നി​മി​ഷ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ സ്വാ​സി​ക​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി. അ​ത്ത​ര​ത്തി​ല്‍ വ​ന്ന ഒ​രു ക​മ​ന്റി​ന് സ്വാ​സി​ക ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. താ​രം പ​ങ്കു​വി​ച്ച പോ​സ്റ്റി​ന് താ​ഴെ ‘ആ​ണു​ങ്ങ​ളെ മാ​ത്ര​മാ​ണോ സി​നി​മ ‘കാ​ണി​ക്കു​വാ​ന്‍’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് താ​ങ്ക​ളി​ല്‍ നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല’ എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്റ് എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സ്വാ​സി​ക ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ഇ​തി​ന് മ​റു​പ​ടി​യും ന​ല്‍​കി. സ്ത്രീ​ക​ള്‍​ക്ക് പ്ര​ണ​യ​വും കാ​മ​വും ഒ​ന്നും ബാ​ധ​ക​മ​ല്ലേ എ​ന്നാ​ണ് താ​രം ചോ​ദി​ച്ച​ത്. അ​തെ​ന്താ സ്ത്രീ​ക​ള്‍​ക്ക് പ്ര​ണ​യ​വും കാ​മ​വും ഒ​ന്നും ബാ​ധ​ക​മ​ല്ലേ പു​രു​ഷ​നെ​പ്പോ​ലെ ത​ന്നെ എ​ല്ലാ സു​ഖ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും സ്ത്രീ​ക​ളു​ടെ​യും അ​വ​കാ​ശ​മാ​ണ്, അ​ത് തി​രി​ച്ച​റി​യാ​തെ​യാ​ണ് സ​ഹോ​ദ​രി ജീ​വി​ക്കു​ന്ന​തെ​ങ്കി​ല്‍…

Read More

സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി സ്വാസിക…

മലയാളത്തിലെ പ്രിയ താരങ്ങളാണ് ഉണ്ണി മുകുന്ദനും സ്വാസികയും. അടുത്തിടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് ഈ വാര്‍ത്തയ്ക്ക് ആധാരമെന്ന് സ്വാസിക പറയുന്നു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതു താരവുമായുള്ള ഗോസിപ്പ് കേള്‍ക്കുന്നതാണ് ഇഷ്ടമെന്ന അവതാരകയുടെ ചോദ്യത്തിന് ടൊവിനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. എന്നാല്‍ ഇതിനു പിന്നാലെ സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും അവതാരക ചോദിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് സ്വാസിക വ്യക്തമാക്കി. മാമാങ്കത്തില്‍ ഉണ്ണിയുടെ പ്രകടനം കണ്ട് പങ്കുവെച്ച അഭിനന്ദനക്കുറിപ്പ് ചിലര്‍ വളച്ചൊടിച്ച് ഇങ്ങനെയാക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞിരുന്നു”Fell in love with him once again.., Crush Forever” എന്നു പോസ്റ്റിന്റെ അവസാനം…

Read More