ദാമ്പത്യബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍! വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി തിരിച്ചെത്തുന്നു

ഇ​ത് ഞ​ങ്ങ​ളു​ടെ ലോ​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് ശ്വേ​ത ബ​സു. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ടി അ​നാ​ശാ​സ്യത്തി​ന് പി​ടി​ക്ക​പ്പെ​ട്ട​ത് പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സി​നി​മ​യി​ൽ നി​ന്നും വി​ട്ടു​നി​ന്ന ന​ടി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രു​ന്നു.

സി​നി​മ​ക​ൾ​ക്ക് പു​റ​മെ മി​നി​സ്ക്രീ​ൻ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു താ​രം. 2018 ഡി​സം​ബ​റി​ലാ​ണ് യു​വ സം​വി​ധാ​യ​ക​ൻ രോ​ഹി​ത്ത് മി​ത്ത​ലു​മാ​യു​ള​ള ശ്വേ​ത ബ​സു​വി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് മൂ​ന്ന് ദി​വ​സം ശേ​ഷി​ക്ക​യെ​യാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​യും എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ കാ​ര​ണം ന​ടി ത​ന്നെ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​രു​വ​രും ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​വാ​ഹ മോ​ച​ന​മെ​ന്നാ​ണ് ശ്വേ​ത അ​ന്ന് പ​റ​ഞ്ഞ​ത്. വ​ള​രെ വൈ​കാ​രി​ക​മാ​യി​ട്ടാ​യി​രു​ന്നു ശ്വേ​ത ഡി​വോ​ഴ്സി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. വി​വാ​ഹ മോ​ച​ന​ത്തെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലും ന​ടി മ​ന​സു​തു​റ​ന്നി​രി​ക്കു​ന്നു. ദാ​ന്പ​ത്യബ​ന്ധം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ത​ങ്ങ​ൾ ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.

അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തെ വ​ള​രെ​യ​ധി​കം പി​ന്തു​ണ​യ്ക്കു​ന്ന ആ​ളാ​ണ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക​യാ​ണ്. അ​ദ്ദേ​ഹം ഒ​രു മി​ക​ച്ച ഫി​ലിം മേ​ക്ക​റാ​ണ്. ഞ​ങ്ങ​ൾ എ​ന്നെ​ങ്കി​ലും ഒ​രി​ക്ക​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.

ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി വ​ള​രെ സ്നേ​ഹം നി​റ​ഞ്ഞ​തും ആ​രോ​ഗ്യ​ക​ര​വും വി​ശ്വ​സ്ത​വു​മാ​യ ബ​ന്ധ​മാ​ണ് ഉ​ള​ള​ത്. വി​വാ​ഹബന്ധം അ​വ​സാ​നി​പ്പി​ച്ച് സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. അ​ത്ര മാ​ത്രം- ശ്വേ​ത പ​റ​ഞ്ഞു. വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, തീ​ർ​ച്ച​യാ​യും പ്ര​ണ​യം എ​ന്ന ആ​ശ​യ​ത്തെ​യോ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തി​നെ​യോ ഞാ​ൻ അ​ക​റ്റി നി​ർ​ത്തി​യി​ട്ടി​ല്ല.

പ​ക്ഷേ ഇ​പ്പോ​ൾ എ​ന്‍റെ എ​ക ശ്ര​ദ്ധ ക​രി​യ​റും ജോ​ലി​യും മാ​ത്ര​മാ​ണ്. സ്നേ​ഹം ജൈ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ്. അ​ത് സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. അ​തി​നെ അ​ന്വേ​ഷി​ച്ച് പോ​കു​ന്നു​മി​ല്ല എ​ന്നാ​യി​രു​ന്നു ശ്വേ​ത​യു​ടെ മ​റു​പ​ടി.

Related posts

Leave a Comment