ഒളിപ്പിച്ചവരുടെ ലിസ്റ്റുകൾ പുറത്തേക്ക് ; ഇ​ന്ത്യ​ക്കാ​രു​ടെ സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു ല​ഭി​ച്ചു



ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രു​ടെ സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളു​ടെ ര​ണ്ടാം പ​ട്ടി​ക സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഇ​ന്ത്യ​ക്കു കൈ​മാ​റി. സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​യു​ള്ള ഓ​ട്ടോ​മാ​റ്റി​ക് എ​ക്സ്ചേ​ഞ്ച് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണു വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഓ​ട്ടോ​മാ​റ്റി​ക് എ​ക്സ്ചേ​ഞ്ച് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ(​എ​ഇ​ഒ​ഐ) ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലെ ഫെ​ഡ​റ​ൽ ടാ​ക്സ് അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണി ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 86 രാ​ജ്യ​ങ്ങ​ൾ​ക്കു ര​ണ്ടാം ഘ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്.

31 ല​ക്ഷ​ത്തോ​ളം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണു കൈ​മാ​റി​യ​തെ​ന്നു ഫെ​ഡ​റ​ൽ ടാ​ക്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment